ബെസ്റ്റ് ഓഫ് ലക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എം.എ. നിഷാദിന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ബെസ്റ്റ് ഓഫ് ലക്ക്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കുന്ന ചിത്രത്തിൽ ആസിഫ് അലി, കൈലാഷ്, മൈഥിലി, അർച്ചനാ കവി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മമ്മൂട്ടി, പ്രഭു, ഉർവശി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.