ബെസ്റ്റ് ആക്ടർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബെസ്റ്റ് ആക്ടർ | |
|---|---|
![]() ബെസ്റ്റ് ആക്ടർ ചലച്ചിത്രത്തിന്റെ പോസ്റ്റർ |
|
| സംവിധാനം | മാർട്ടിൻ പ്രക്കാട്ട് |
| നിർമ്മാണം |
|
| രചന |
|
| അഭിനേതാക്കൾ |
|
| സംഗീതം |
|
| ഛായാഗ്രഹണം | അജയൻ വിൻസെന്റ് |
| ചിത്രസംയോജനം | ഡോൺ മാക്സ് |
| വിതരണം |
|
| റിലീസിങ് തീയതി | ഡിസംബർ 9 2010 |
| രാജ്യം | |
| ഭാഷ | മലയാളം |
ഫാഷൻ ഫോട്ടോഗ്രാഫർ മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ 2010 - ഡിസംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബെസ്റ്റ് ആക്ടർ.മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ബിഗ് സ്ക്രീനിന്റെ ബാനറിൽ നൗഷാദ് ഈ ചിത്രം നിർമ്മിച്ചു.
ഉള്ളടക്കം |
പ്രമേയം[തിരുത്തുക]
സിനിമാനടനാകുവാൻ കൊതിക്കുന്ന ഒരു അധ്യാപകനും അയാളുടെ ജീവിതവും കോർത്തിണക്കിയിരിക്കുന്നു.
അഭിനേതാക്കൾ[തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മമ്മൂട്ടി | മോഹൻ |
| ശ്രുതി കൃഷ്ണൻ | സാവിത്രി ( മോഹന്റെ ഭാര്യ) |
| മാസ്റ്റർ വിവാസ് | ഉണ്ണിക്കുട്ടൻ ( മോഹന്റെ മകൻ) |
| ശ്രീനിവാസൻ | ശ്രീകുമാർ |
| ലാൽ | ഷാജി |
| നെടുമുടി വേണു | ഡെൽബർ ആശാൻ |
| കെ.പി.എ.സി. ലളിത | |
| സുകുമാരി | |
| സലിം കുമാർ | വടിവാൾ പ്രാഞ്ചി |
| സുരാജ് വെഞ്ഞാറമൂട് | |
| വിനായകൻ |
ഗാനങ്ങൾ[തിരുത്തുക]
സന്തോഷ് വർമ്മ, ശ്രീരേഖ എന്നിവരുടെ ഗാനങ്ങൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. മനോരമ മ്യൂസിക് ആണ് ഇതിലെ ഗാനങ്ങൾ വിപണിയിലിറക്കിയിരിക്കുന്നത്.
| നംബർ | ഗാനം | പാടിയത് |
|---|---|---|
| 1 | "സ്വപ്നം ഒരു ചാക്ക്..." | അരുൺ ഏലാട്ട് |
| 2 | "കനലു മലയുടെ..." | ആനന്ദ് നാരായണൻ , ബിജിബാൽ |
| 3 | "മച്ചുവാ ഏറി..." | ശങ്കർ മഹാദേവൻ |
| 4 | "കഥ പോലൊരു..." | വിശ്വജിത്ത് |
| 5 | "സ്വപ്നം ഒരു ചാക്ക്...(റീ മിക്സ്)" | അരുൺ ഏലാട്ട് (റീ മിക്സ് : ഡി.ജെ - ശേഖർ, ഡി.ജെ - നാഷ്) |
| 6 | "കഥ പോലൊരു...(ഇൻസ്ട്രുമെന്റൽ) | രാജേഷ് ചേർത്തല |
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- http://www.nowrunning.com/movie/7722/malayalam/best-actor/index.htm
- http://www.mallumovies.org/movie/best-actor
