കഥാപുരുഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഥാപുരുഷൻ
ചിത്രത്തിലെ ഒരു രംഗം
സംവിധാനം അടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണം അടൂർ ഗോപാലകൃഷ്ണൻ
ടോഗുച്ചി ഒഗാന
രചന അടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾ വിശ്വനാഥൻ
മിനി നായർ
ആറന്മുള പൊന്നമ്മ
നരേന്ദ്രപ്രസാദ്
ഊർമ്മിള ഉണ്ണി
സംഗീതം വിജയ് ഭാസ്കർ
ഛായാഗ്രഹണം മങ്കട രവിവർമ്മ
ചിത്രസംയോജനം എം. മണി
റിലീസിങ് തീയതി 1995
സമയദൈർഘ്യം 107 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു മലയാളഭാഷാ ചലച്ചിത്രമാണു കഥാപുരുഷൻ (The Man of the Story).[1] 1996-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശിയ പുരസ്കാരമായ സുവർണകമലം ഈ ചലച്ചിത്രം സ്വന്തമാക്കി. വിശ്വനാഥൻ, മിനി നായർ, ആറന്മുള പൊന്നമ്മ, നരേന്ദ്രപ്രസാദ്, ഊർമ്മിള ഉണ്ണി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

1996 ദേശീയ ചലച്ചിത്ര പുരസ്കാരം (ഇന്ത്യ) [2]
1997 ബോംബേ അന്തർ ദേശീയ ചലച്ചിത്ര മേള

അവലംബം[തിരുത്തുക]

  1. http://www.imdb.com/title/tt0116749/
  2. http://dff.nic.in/NFA_archive.asp

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കഥാപുരുഷൻ&oldid=1692785" എന്ന താളിൽനിന്നു ശേഖരിച്ചത്