പിറവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിറവി

കാൻ ഫിലിം ഫെസ്റ്റിവൽ പോസ്റ്റർ
സംവിധാനം ഷാജി എൻ. കരുൺ
നിർമ്മാണം ഷാജി എൻ. കരുൺ
രചന എസ്. ജയചന്ദ്രൻ നായർ
രഘുനാഥ് പാലേരി
ഷാജി എൻ. കരുൺ
അഭിനേതാക്കൾ പ്രേംജി
അർച്ചന
ലക്ഷ്മി കൃഷ്ണമൂർത്തി
സി.വി. ശ്രീരാമൻ
മുല്ലനേഴി
കെ. ഗോപാലകൃഷ്ണൻ
സംഗീതം ജി. അരവിന്ദൻ
ഛായാഗ്രഹണം സണ്ണി ജോസഫ് [1]
ചിത്രസംയോജനം വേണുഗോപാൽ
റിലീസിങ് തീയതി 1988
സമയദൈർഘ്യം 110 മിനിറ്റ്
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

ഷാജി എൻ. കരുൺ 1988 ൽ ആദ്യമായി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് പിറവി. ആ വർഷത്തെ ഏറ്റവും മികച്ച ചലചിത്രത്തിനും സംവിധായകനുമുള്ള ദേശീയ പുരസ്കാരം,മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്,ലൊക്കാർണോ ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പ്രൈസ്, ലണ്ടൻ ഫിലീം ഫെസ്റ്റിവലിൽ ഒഉട് സ്റ്റാന്റിങ് സിനിമ, കാൻ ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം എന്നീ ബഹുമതികൾ ഈ ചിത്രം നേടി. പ്രേംജി, അർച്ചന, ലക്ഷ്മി കൃഷ്ണമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

ഉള്ളടക്കം

പ്രമേയം [തിരുത്തുക]

പുരസ്കാരങ്ങൾ [തിരുത്തുക]

ഈ ചിത്രത്തിനു താഴെപ്പറയുന്ന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

1989 കാൻസ് ഫിലിം ഫെസ്റ്റിവൽ (ഫ്രാൻസ്)

1989 എഡിൻബർഗ്ഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (യു.കെ.)

  • വിജയി - സർ ചാൾസ് ചാപ്ലിൻ അവാർഡ് - പിറവി - ഷാജി എൻ. കരുൺ

1989 ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (സ്വിറ്റ്സർലാന്റ്)

  • വിജയി - എക്യുമെനിക്കൽ ജൂറി - പ്രത്യേക പരാമർശം - ഷാജി എൻ. കരുൺ
  • വിജയി - സിൽവർ ലിയോപാർഡ് - ഷാജി എൻ. കരുൺ
  • നാമനിർദ്ദേശം - ഗോൾഡൻ ലിയോപാർഡ് - ഷാജി എൻ. കരുൺ

1989 ദേശീയ ചലച്ചിത്ര പുരസ്കാരം (ഇന്ത്യ)

  • വിജയി -സ്വർണ്ണ കമലം - മികച്ച ചിത്രം - ഷാജി എൻ. കരുൺ
  • വിജയി - സ്വർണ്ണ കമലം - മികച്ച സംവിധായകൻ - ഷാജി എൻ. കരുൺ
  • വിജയി - രജത കമലം -മികച്ച നടൻ - പ്രേംജി
  • വിജയി - രജത കമലം - മികച്ച ശബ്ദലേഖകൻ -ടി. കൃഷ്ണനുണ്ണി

1989 ഹവായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ (യു.എസ്.എ.)

  • വിജയി - മികച്ച ചിത്രം - പിറവി - ഷാജി എൻ. കരുൺ

1989 ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ (യു.എസ്.എ.)

  • വിജയി - സിൽവർ ഹ്യൂഗോ - പിറവി - ഷാജി എൻ. കരുൺ

1990 ബെർഗമോ ഫിലിം മീറ്റിങ്ങ് (ഇറ്റലി)

1990 ഫ്രിബോർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ (സ്വിറ്റ്സർലാന്റ്)

  • വിജയി - ഡിസ്ട്രിബ്യൂഷൻ ഹെൽപ്പ് അവാർഡ് - ഷാജി എൻ. കരുൺ

1991 ഫജ്‌ർ ഫിലിം ഫെസ്റ്റിവെൽ (ഇറാൻ)

  • വിജയി - ക്രിസ്റ്റൽ സിമോർഗ് - ഇന്റർനാഷണൽ കോമ്പെറ്റീഷൻ: സൂപ്പർബ് ഫിലിം - പിറവി - ഷാജി എൻ. കരുൺ

അവലംബം [തിരുത്തുക]

  1. "Monsoon vignettes". The Hindu. Jun 20, 2008. 
  2. "Festival de Cannes: Piravi". festival-cannes.com. ശേഖരിച്ചത് 2009-08-02. 

പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പിറവി&oldid=1695146" എന്ന താളിൽനിന്നു ശേഖരിച്ചത്