സ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വം
സംവിധാനം ഷാജി എൻ. കരുൺ
നിർമ്മാണം ഷാജി എൻ. കരുൺ
രചന ഷാജി എൻ. കരുൺ
എസ്. ജയചന്ദ്രൻ നായർ
രഘുനാഥ് പലേരി
അഭിനേതാക്കൾ അശ്വനി
കലാമണ്ഡലം ഹരിദാസ്
ഗോപി
മുല്ലനേഴി
സംഗീതം ഐസക്ക് തോമസ് കൊട്ടുകപ്പള്ളി
കെ. രാഘവൻ
ഛായാഗ്രഹണം ഹരി നയർ
ചിത്രസംയോജനം പി. രാമൻ നയർ
റിലീസിങ് തീയതി 1994
സമയദൈർഘ്യം 141 മിനിറ്റ്
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ സ്വം (My Own).[1] അശ്വനി, കലാമണ്ഡലം ഹരിദാസ്, മുല്ലനേഴി, വെൺമണി വിഷ്ണു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഐസക്ക് തോമസ് കൊട്ടുകപ്പള്ളിയും, കെ. രാഘവനും ചേർന്നാണ്. 1994-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഏറ്റവും മികച്ച ചിത്രത്തിനുള്ള Palme d'Or (ഗോൾഡൻ പാം) പുരസ്ക്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.[2] കാൻസ് ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിലേക്ക് പരിഗണിക്കപ്പെട്ടിട്ടുള്ള ഏക മലയാള ചലച്ചിത്രമാണ് സ്വം. മികച്ച ഛായാഗ്രഹണത്തിന് ഉൾപ്പെടെ ആ വർഷത്തെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും ചിത്രം നേടുകയുണ്ടായി.


ഉള്ളടക്കം

[തിരുത്തുക] അഭിനേതാക്കൾ

  • അശ്വനി
  • കലാമണ്ഡലം ഹരിദാസ്
  • ഗോപി
  • മുല്ലനേഴി
  • പ്രസീത
  • ശരത്ത്
  • വെൺമണി വിഷ്ണു
  • എസ്. ഗോപാലകൃഷ്ണൻ

[തിരുത്തുക] പുരസ്കാരങ്ങൾ

1994 കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള (ഫ്രാൻസ്)
1995 Bergamo Film Meeting
1995 ദേശീയ ചലച്ചിത്ര പുരസ്കാരം (ഇന്ത്യ) [3]
1995 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം [4]
  • മികച്ച രണ്ടാമത്തെ ചിത്രം
  • മികച്ച ഛായാഗ്രഹണം - ഹരി നായർ
  • മികച്ച ശബ്ദലേഖനം - ടി. കൃഷ്ണനുണ്ണി

[തിരുത്തുക] അവലംബം

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സ്വം&oldid=1185867" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ