പോക്കിരി രാജ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പോക്കിരി രാജാ | |
|---|---|
| സംവിധാനം | വൈശാഖ് |
| നിർമ്മാണം | ടോമിച്ചൻ മുളകുപാടം |
| രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
| അഭിനേതാക്കൾ | മമ്മൂട്ടി പൃഥ്വിരാജ് ശ്രിയ ശരൺ |
| റിലീസിങ് തീയതി | മേയ് 7, 2010 |
| ഭാഷ | മലയാളം |
| ബജറ്റ് | 6 കോടി |
വൈശാഖ് സംവിധാനം ചെയ്ത് 2010 മേയ് 7-ന് പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് പോക്കിരി രാജ. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, സ്നേഹ, ശ്രിയ ശരൺ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ഇതിൽ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിൽ എത്തുന്നു.