വൈശാഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈശാഖ്
ജനനം (1980-07-18) ജൂലൈ 18, 1980 (34 വയസ്സ്)
കല്യോട്ട്, കാസർഗോഡ്
മറ്റ് പേരുകൾ എബി എബ്രഹാം, വൈശാഖ് എബ്രഹാം
തൊഴിൽ ചലച്ചിത്ര സംവിധായകൻ

മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് വൈശാഖ് എന്നറിയപ്പെടുന്ന എബി എബ്രഹാം. കാസർഗോഡ് ജില്ലയിലെ കല്യോട്ട് ആണു സ്വദേശം. ഒടയഞ്ചാലിനടുത്ത് കോടോം സ്വദേശിനിയായ നീനയാണു ഭാര്യ. 2010-ൽ ഇറങ്ങിയ പോക്കിരി രാജ, 2011-ൽ റിലീസായ സീനിയേഴ്സ്, 2012-ൽ പുറത്തിറങ്ങിയ മല്ലൂസിംഗ് എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത സിനിമകൾ. എബി എബ്രഹാം എന്ന യഥാർത്ഥ പേര്, സിനിമയിൽ വന്നതിനു ശേഷം വൈശാഖ് എന്നു മാറ്റുകയായിരുന്നു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വൈശാഖ്&oldid=1873337" എന്ന താളിൽനിന്നു ശേഖരിച്ചത്