എന്റെ സൂര്യപുത്രിക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എന്റെ സൂര്യപുത്രിക്ക് | |
|---|---|
![]() |
|
| സംവിധാനം | ഫാസിൽ |
| നിർമ്മാണം | അപ്പച്ചൻ |
| രചന | ഫാസിൽ |
| അഭിനേതാക്കൾ | സുരേഷ് ഗോപി അമല ശ്രീവിദ്യ |
| സംഗീതം | ഇളയരാജ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ടി.ആർ. ശേഖർ |
| സ്റ്റുഡിയോ | സ്വർഗ്ഗചിത്ര |
| റിലീസിങ് തീയതി | 1991 |
| രാജ്യം | |
| ഭാഷ | മലയാളം |
ഫാസിൽ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എന്റെ സൂര്യപുത്രിക്ക്. സുരേഷ് ഗോപി, അമല, ശ്രീവിദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനയിച്ചവർ [തിരുത്തുക]
ഗാനങ്ങൾ [തിരുത്തുക]
| # | ഗാനം | പാടിയവർ | ദൈർഘ്യം | |
|---|---|---|---|---|
| 1. | "ആലാപനം" | കെ.എസ്. ചിത്ര, കെ.ജെ. യേശുദാസ്, പി. സുശീല | ||
| 2. | "ആലാപനം" | കെ.ജെ. യേശുദാസ് | ||
| 3. | "പൂന്തെന്നലോ" | പി. സുശീല | ||
| 4. | "രാക്കോലം" | കെ.എസ്. ചിത്ര | ||
| 5. | "രാപ്പാടിപ്പക്ഷിക്കൂട്ടം" | കെ.എസ്. ചിത്ര | ||
| 6. | "ശ്രീ ശിവസുത" | പി. ലീല |
