ഷാഫി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ഷാഫി. സംവിധാനജോഡികളായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി.
സംവിധാനം ചെയ്ത ചിത്രങ്ങൾ [തിരുത്തുക]
| No. | വർഷം | സിനിമ | അഭിനയിച്ചവർ | രചന |
|---|---|---|---|---|
| 1 | 2001 | വൺ മാൻ ഷോ | ജയറാം, ലാൽ, സംയുക്ത വർമ്മ | റാഫി മെക്കാർട്ടിൻ |
| 2 | 2002 | കല്യാണരാമൻ | ദിലീപ്, നവ്യ നായർ, ലാൽ, കുഞ്ചാക്കോ ബോബൻ | ബെന്നി പി നായരമ്പലം |
| 3 | 2003 | പുലിവാൽ കല്യാണം | ജയസൂര്യ, കാവ്യ മാധവൻ, ലാൽ, ലാലു അലക്സ്, സലിം കുമാർ | ഉദയകൃഷ്ണ-സിബി കെ. തോമസ് |
| 4 | 2005 | തൊമ്മനും മക്കളും | മമ്മൂട്ടി, ലയ, ലാൽ, രാജൻ പി ദേവ് | ബെന്നി പി നായരമ്പലം |
| 5 | 2005 | മജാ | വിക്രം, അസിൻ, പശുപതി, വടിവേലു | വിജി രാധിക |
| 6 | 2007 | മായാവി | മമ്മൂട്ടി, ഗോപിക, സുരാജ് വെഞ്ഞാറമൂട്, മനോജ് കെ ജയൻ | റാഫി മെക്കാർട്ടിൻ |
| 7 | 2007 | ചോക്കലേറ്റ് | പൃഥിരാജ്, റോമ, ജയസൂര്യ, സലിം കുമാർ, സംവൃത സുനിൽ | സച്ചി-സേതു |
| 8 | 2008 | ലോലിപോപ്പ് | പൃഥിരാജ്, റോമ, കുഞ്ചാക്കോ ബോബൻ, സലിം കുമാർ, ഭാവന | ബെന്നി പി നായരമ്പലം |
| 9 | 2009 | ചട്ടമ്പിനാട് | മമ്മൂട്ടി, ലക്ഷ്മി റായ്, വിനു മോഹൻ, സലിം കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ | ബെന്നി പി നായരമ്പലം |
| 10 | 2010 | മേരിക്കുണ്ടൊരു കുഞ്ഞാട് | ദിലീപ്, ഭാവന, ബിജു മേനോൻ, സലിം കുമാർ, വിജയരാഘവൻ | ബെന്നി പി നായരമ്പലം |
| 11 | 2011 | മേക്കപ്പ്മാൻ | ജയറാം, ഷീല, സിദ്ദിഖ്, കല്പന | സച്ചി-സേതു |
| 12 | 2011 | വെനീസിലെ വ്യാപാരി | മമ്മൂട്ടി, കാവ്യ മാധവൻ, പൂനം ബജ്വ, | ജെയിംസ് ആൽബർട്ട് |