മേക്കപ്പ്മാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മേക്കപ്പ്മാൻ | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ |
|
| സംവിധാനം | ഷാഫി |
| നിർമ്മാണം | രജപുത്ര രഞ്ജിത്ത് |
| രചന | സച്ചി - സേതു |
| അഭിനേതാക്കൾ | ജയറാം ഷീല |
| സംഗീതം | വിദ്യാസാഗർ |
| സ്റ്റുഡിയോ | രജപുത്ര സ്റ്റുഡിയോ |
| വിതരണം | രജപുത്ര ഫിലിംസ് |
| റിലീസിങ് തീയതി | ഫെബ്രുവരി 11, 2011 |
| സമയദൈർഘ്യം | 150 മിനിറ്റ്സ് |
| രാജ്യം | |
| ഭാഷ | മലയാളം |
| ബജറ്റ് | |
| ബോക്സ് ഓഫീസ് | |
ഷാഫി സംവിധാനം നിർവഹിച്ച് 2011 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേക്കപ്പ്മാൻ. കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് എന്നിവർ ഇതിൽ അതിഥി താരങ്ങളായി അഭിനയിച്ചിരിക്കുന്നു.
ഉള്ളടക്കം |
അഭിനേതാക്കൾ[തിരുത്തുക]
- ജയറാം - ബാലു
- ഷീല - സൂര്യ അക്ക അനാമിക
- സിദ്ദിഖ് - സിദ്ധാർഥ്
- കുഞ്ചാക്കോ ബോബൻ - അതിഥിതാരം
- കാംമ്ന ജെത്മലാനി - അതിഥിതാരം
- പൃഥ്വിരാജ് - അതിഥിതാരം
ഗാനങ്ങൾ[തിരുത്തുക]
| # | ഗാനം | പാടിയത് | ദൈർഘ്യം | |
|---|---|---|---|---|
| 1. | "മൂളിപ്പാട്ടും പാടി..." | കാർത്തിക്, കല്യാണി | ||
| 2. | "ആരു തരും..." | മധു ബാലകൃഷ്ണൻ | ||
| 3. | "കരിമുകിൽ..." | അഫ്സൽ |