ഉള്ളടക്കത്തിലേക്ക് പോവുക

ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oru CBI Diary Kurippu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്
വി.സി.ഡി. പുറംചട്ട
സംവിധാനംകെ. മധു
കഥഎസ്.എൻ. സ്വാമി
നിർമ്മാണംഎം. മണി
അഭിനേതാക്കൾ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംശ്യാം (പശ്ചാത്തലസംഗീതം)
നിർമ്മാണ
കമ്പനി
സുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമ മൂവീസ്
റിലീസ് തീയതി
1988 ഫെബ്രുവരി 18
ദൈർഘ്യം
137 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യർ എന്ന കേന്ദ്രകഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത്. ജാഗ്രത (1989), സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005) സിബിഐ 5: ദ ബ്രെയിൻ (2022) എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിലെ വളരെ ജനപ്രിയമായ പശ്ചാത്തലസംഗീതം ഒരുക്കിയത് ശ്യാം ആണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]