അങ്കോലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അങ്കോലം
സംസ്കൃതത്തിലെ പേര് അങ്കോല
വിതരണം ദക്ഷിണേന്ത്യ, ശ്രീലങ്ക, ഗുജറാത്ത്, സമതലങ്ങളിലും കുന്നിഞ്ചെരിവുകളിലും
രാസഘടങ്ങള്‍ അലാന്‍‌ജിന്‍, മാര്‍ക്കിന്‍, മാര്‍ക്കിഡിന്‍ എന്നീ ആല്‍ക്കലോയ്ഡുകള്‍
രസം കഷായം, തിക്തം, കടു
ഗുണം ലഘു, സ്നിഗ്ധം, തീഷ്ണം, സരം
വീര്യം ഉഷ്ണം
വിപാകം‍ കടു
ഔഷധഗുണം രക്തസമ്മര്‍ദ്ദം താത്കാലികമായി കുറയ്ക്കും, പേപ്പട്ടി വിഷത്തിനെതിരെ, അതിസാരം, ജ്വരം, കൃമിശല്യം ശമിപ്പിക്കും
"http://ml.wikipedia.org/wiki/%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം