മൂങ്ങാപ്പേഴ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Buchanania lanzan | |
|---|---|
| മൂങ്ങാപേഴിന്റെ കുരുക്കൾ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Sapindales |
| കുടുംബം: | Anacardiaceae |
| ജനുസ്സ്: | Buchanania |
| വർഗ്ഗം: | B. lanzan Spreng. |
| ശാസ്ത്രീയ നാമം | |
| Buchanania lanzan |
|
| പര്യായങ്ങൾ | |
|
|
20 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു മരമാണ് മൂങ്ങാപ്പേഴ്. (ശാസ്ത്രീയനാമം: Buchanania lanzan). ഇതിന്റെ കായിലെ കുരുക്കൾ ഇന്ത്യയിലെങ്ങും ഒരു സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നു[1]. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണ് മൂങ്ങാപ്പേഴ്[2]. ഓരോ പഴത്തിലും ഓരോ കുരുവാണ് ഉണ്ടാവുക. ഇവ തിന്നാൻ കൊള്ളാം[3]. കുരു പൊടിച്ച് ഭക്ഷണസാധനങ്ങളിൽ ഇടാറുണ്ട്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- [1] ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിനെപ്പറ്റി
- [2] ചിത്രങ്ങൾ
- http://jnronline.com/index.php/indianforester/article/view/2554
- [3] കൂടുതൽ വിവരങ്ങൾ