എരുമനാക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എരുമനാക്ക് Ficus hispida |
|
|---|---|
| മരം | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Rosales |
| കുടുംബം: | Moraceae |
| ജനുസ്സ്: | Ficus |
| വർഗ്ഗം: | F. hispida |
| ശാസ്ത്രീയ നാമം | |
| Ficus hispida L.f. |
|
| പര്യായങ്ങൾ | |
|
|
|
കേരളത്തിൽ നനവാർന്ന മലകളിൽ കാണപ്പെടുന്ന ഇടത്തരം മരമാണ് എരുമനാക്ക് അഥവാ പറോത്ത് (ശാസ്ത്രീയനാമം: Ficus hispida). മോറേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന എരുമനാക്ക് അപൂർവ്വമായി[അവലംബം ആവശ്യമാണ്] നാട്ടിൻപ്രദേശങ്ങളിലും കാണപ്പെടുന്നു. യജ്ഞങ്ങളിൽ ഇവ ഉപയോഗിക്കുന്നു. കാട്ടത്തി എന്നും അറിയപ്പെടുന്നു. കാട്ടത്തി എന്നും പാറകം എന്നും പേരുകളുണ്ട്.
പശുക്കൾക്ക് നല്ല ഇഷ്ടമുള്ള ഒരു ഇലയാണ്. മദി ലക്ഷണം കാണിക്കാത്ത പശുക്കൾക്ക് പ്രതിവിധിയായി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെ ഗർഭശേഷം മറുപിള്ള വീഴാൻ വേണ്ടിയും ഈ ഇല തീറ്റിയ്ക്കാറുണ്ട്.
ഉള്ളടക്കം |
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം :കഷായം, മധുരം
ഗുണം :രൂക്ഷം, ഗുരു
വീര്യം :ഉഷ്ണം
വിപാകം :മധുരം [1]
ഔഷധയോഗ്യ ഭാഗം [തിരുത്തുക]
ഫലം, പട്ട, വേര്. [1]
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
- ഔഷധ സസ്യങ്ങൾ-2 -ഡോ.എസ്. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്