തെണ്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Coromandel Ebony | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Ericales |
| കുടുംബം: | Ebenaceae |
| ജനുസ്സ്: | Diospyros |
| വർഗ്ഗം: | D. melanoxylon |
| ശാസ്ത്രീയ നാമം | |
| Diospyros melanoxylon Hassk. |
|
ഡയോസ്പൈറോസ് എന്ന ജനുസിൽ പെടുന്ന ഒരു സസ്യമാണ് തെണ്ട്. ഇംഗ്ലീഷിൽ കൊറൊമാൻഡൽ എബണി, ഈസ്റ്റ് ഇന്ത്യൻ എബണി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഡയോസ്പൈറോസ് മെലനോക്സിലോൺ എന്നാണ് ശാസ്ത്രീയനാമം. ഇന്ത്യയിൽ ഇതിന്റെ ഇലകൾ ബീഡിനിർമ്മാണത്തിനായിവൻതോതിൽ ഉപയോഗിക്കപ്പെടുന്നു.