കാട്ടീന്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാട്ടീന്ത | |
|---|---|
| ബംഗാളിൽ നിൽക്കുന്ന കാട്ടീന്ത | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Monocots |
| (unranked): | Commelinids |
| നിര: | Arecales |
| കുടുംബം: | Arecaceae |
| ജനുസ്സ്: | Phoenix |
| വർഗ്ഗം: | P. sylvestris |
| ശാസ്ത്രീയ നാമം | |
| Phoenix sylvestris (L.) Roxb., 1832 |
|
| പര്യായങ്ങൾ | |
|
|
നിലന്തെങ്ങ്, കാട്ടീന്തൽ എന്നെല്ലാം പേരുകളുള്ള കാട്ടീന്ത ഒരു ഏഷ്യൻ വംശജനായ, പനവർഗ്ഗത്തിൽപ്പെട്ട ഒരു മരമാണ്.(ശാസ്ത്രീയനാമം: Phoenix sylvestris). കള്ള് ചെത്താറുണ്ട്. പുളിക്കാത്ത കള്ളിനു നല്ല മധുരമാണ്. കായ തിന്നാൻ കൊള്ളാം. വേഗം വളരുന്ന ഈ വൃക്ഷം വരളച്ചയെ പ്രതിരോധിക്കുന്നതാണ്. ഇന്ത്യയിലെ തുറന്ന കാടുകളിലും പുൽമേടുകളിലും കാണുന്നു[1]. കാഴ്ചയിൽ ഈന്തപ്പനയുമായി വളരെ സാമ്യമുണ്ട്[2].
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'കാട്ടീന്ത' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Phoenix sylvestris എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: