ശീമപ്പഞ്ഞി
| Cochlospermum religiosum | |
|---|---|
| Cochlospermum religiosum blossoms | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Malvales |
| കുടുംബം: | Bixaceae |
| ജനുസ്സ്: | Cochlospermum |
| വർഗ്ഗം: | C. religiosum |
| ശാസ്ത്രീയ നാമം | |
| Cochlospermum religiosum (L.) Alston |
|
| പര്യായങ്ങൾ | |
|
|
വരണ്ട ഇലപൊഴിക്കും കാടുകളിൽ കാണുന്ന 8 മീറ്റർ വരെ വളരുന്ന ഒരു മരമാണ് പാറപ്പൂള എന്നും അറിയപ്പെടുന്ന ശീമപ്പഞ്ഞി. (ശാസ്ത്രീയനാമം: Cochlospermum religiosum). പൂജയ്ക്ക് ഇതിന്റെ പൂക്കൾ ഉപയോഗിക്കുന്നതാണ് പേരിൽ religiosum എന്ന് വരാൻ കാരണം. Yellow Silk Cotton, Buttercup Tree, Torchwood Tree എന്നെല്ലാം അറിയപ്പെടുന്നു. നല്ല മൃദുവായ പഞ്ഞി ഈ മരത്തിൽ നിന്നും ലഭിക്കുന്നു. കാറ്റുവഴിയാണ് വിട്ഠുവിതരണം. എന്നാലും പുനരുദ്ഭവം കുറവാണ്. വിത്തിന് ജീവനക്ഷമത കുറവാണ്. കഠിനമായ വരൾച്ച താങ്ങാൻ കഴിയും. മാനുകൾ ഇതിന്റെ ഇല തിന്നാറുണ്ട്. തടി ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു[1]. പെട്ടെന്നു വളരുന്ന ഒരു അലങ്കാരവൃക്ഷമാണിത്, ഇതിലെ പഞ്ഞി കിടക്ക ഉണ്ടാക്കാനെല്ലാം ഉപയോഗിക്കുന്നു[2].
മറ്റു ഭാഷകളിലെ പേരുകൾ [തിരുത്തുക]
Common name: Buttercup tree, Yellow slik cotton tree, Golden silk cotton tree • Hindi: Galgal • Marathi: Ganeri गणेरी • Tamil: Kattupparutti • Konkani: Kondagogu • Bengali: Sonali simul • Kannada: Arasina buruga • Malayalam: Cempanni • Telugu: Konda gogu (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)