വ്രാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്രാളി
Starr 070320-5770 Dodonaea viscosa.jpg
ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Sapindales
കുടുംബം: Sapindaceae
ജനുസ്സ്: Dodonaea
വർഗ്ഗം: D. viscosa
ശാസ്ത്രീയ നാമം
Dodonaea viscosa
Jacq.[1]
പര്യായങ്ങൾ
  • Dodonaea attenuata
  • Dodonaea ehrenbergii
  • Dodonaea elaeagnoides
  • Dodonaea eriocarpa
  • Dodonaea jamaicensis
  • Dodonaea microcarya
  • Dodonaea sandwicensis
  • Dodonaea spathulata
  • Dodonaea stenoptera
  • Ptelea viscosa
Dodonaea viscosa

Hop Bush എന്നറിയപ്പെടുന്ന വ്രാളി 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുമരമാണ്. (ശാസ്ത്രീയനാമം: Dodonaea viscosa) മധ്യരേഖാപ്രദേശങ്ങളിലെങ്ങും കാണുന്നു. മണ്ണൊലിപ്പ് തടയാൻ നല്ല വൃക്ഷമാണിത്[2]. വിത്ത് ഭക്ഷ്യയോഗ്യമാണ്[3]. ധാരാളം ഔഷധഗുണങ്ങളുള്ള സസ്യമാണ്[4].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Dodonea viscosa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=വ്രാളി&oldid=2031986" എന്ന താളിൽനിന്നു ശേഖരിച്ചത്