ഇത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇത്തി Dye Fig |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Rosales |
| കുടുംബം: | Moraceae |
| ജനുസ്സ്: | Ficus |
| വർഗ്ഗം: | F. tinctoria |
| ശാസ്ത്രീയ നാമം | |
| Ficus tinctoria G.Forst. |
|
| പര്യായങ്ങൾ | |
മൊറേസി കുടുംബത്തിൽ ഉൾപ്പെടുന്നതും കേരളത്തിൽ കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് ഇത്തി (ശാസ്ത്രീയനാമം: :Ficus tinctoria, Ficus gibbosa)[2]. സംസ്കൃതത്തിൽ ഉദുംബുരം എന്നറിയപ്പെടുന്നു.
രസാദി ഗുണങ്ങൾ [തിരുത്തുക]
- രസം : കഷായം, മധുരം
- ഗുണം : ഗുരും രൂക്ഷം
- വീര്യം : ശീതം
ഔഷധ ഉപയോഗങ്ങൾ [തിരുത്തുക]
ആയുർവേദത്തിൽ പ്രമുഖ സ്ഥാനമുള്ള നാല്പാമരം എന്നത് ഇത്തിയോടൊപ്പം അത്തി, പേരാൽ, അരയാൽ എന്നിവ ചേരുന്നതാണ്. വേര്, ഫലങ്ങൾ, തൊലി, ഇലകൾ ഇവ് ഔഷധത്തിന് ഉപയോഗിക്കുന്നു. പ്രമേഹം, അൾസർ, ത്വക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു.