തിരുക്കള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുക്കള്ളി
Euphorbia tirucalli6 ies.jpg
തിരുക്കള്ളി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malpighiales
കുടുംബം: Euphorbiaceae
ജനുസ്സ്: Euphorbia
വർഗ്ഗം: E. tirucalli
ശാസ്ത്രീയ നാമം
Euphorbia tirucalli
L.[2]

ആഫ്രിക്കൻ വംശജനായ തിരുക്കള്ളിയുടെ (ശാസ്ത്രീയനാമം: Euphorbia tirucalli) എന്നാണ്. ഇതിന്റെ വിഷമുള്ള കറ ജൈവഡീസൽ ആക്കിമാറ്റാവുന്നതാണ്. ഇതിന്റെ പൂക്കൾ ശലഭങ്ങളെയും തേനീച്ചകളെയും വണ്ടുകളെയും ആകർഷിക്കുന്നു. അവർ തന്നെയാണ് പ്രധാനമായി പരാഗണം നടത്തുന്നതും. നല്ല രീതിയിൽ വരൾച്ചയെ പ്രതിരോധിക്കുന്ന ഒരു ചെറുവൃക്ഷമാണിത് [3].

അർബുദത്തിനു കാരണമാകുന്നു[തിരുത്തുക]

അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ യൂഫോർബിയ തിരുക്കള്ളിയുടെ പാൽക്കറയ്ക്ക് ലിംഫോമ കാൻസർ ഉണ്ടാക്കാനുള്ള ശക്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2012ൽ ഇറ്റലിയിലെ സീത യൂണിവേഴ്സിറ്റിയിലെ കാൻസർ വിഭാഗം ഗവേഷകർ ഇതിനെ ശരിവെയ്ക്കുകയും ഈ പാൽക്കറ എങ്ങനെ അർബുധത്തിനു ഹേതുവാകുന്നു എന്നും കണ്ടെത്തുകയുണ്ടായി.[4]

അവലംബം[തിരുത്തുക]

  1. Haevermans (2004). Euphorbia tirucalli. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is of least concern
  2. Euphorbia tirucalli L. in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 16 March 2010.
  3. http://www.plantzafrica.com/plantefg/euphorbtirucal.htm
  4. "യൂഫോർബിയയെ സൂക്ഷിക്കണം". കേരളകൗമുദി. 19 ജൂലൈ 2014. ശേഖരിച്ചത് 21 ജൂലൈ 2014. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=തിരുക്കള്ളി&oldid=1972963" എന്ന താളിൽനിന്നു ശേഖരിച്ചത്