ഇലവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Cotton tree | |
|---|---|
| Cotton tree with only flowers in spring | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Malvales |
| കുടുംബം: | Malvaceae |
| ജനുസ്സ്: | Bombax |
| വർഗ്ഗം: | B. ceiba |
| ശാസ്ത്രീയ നാമം | |
| Bombax ceiba L. |
|
| Synonyms | |
|
Bombax malabaricum DC. |
|
ഇന്ത്യയിലുടനീളം കാണുന്ന ഒരു മരം. (ഇംഗ്ലീഷ്: Red cotton tree) ആയുർവേദത്തിലെ പ്രസിദ്ധമായ ഔഷധമായ മോചരസത്തിലെ ചേരുവയാണ് ഇത്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
സംസ്കൃതത്തിൽ ശാൽമലി, പിശ്ചില, രക്തപുഷ്പക എന്നാണ് പേര്. മോച എന്നും വിളിക്കാറുണ്ട്.[അവലംബം ആവശ്യമാണ്]
[തിരുത്തുക] ചരിത്രം
ചരകൻ തന്റെ ഗ്രന്ഥത്തിൽ ഇലവ് മരത്തിന്റെ കറയേയും അതിന്റെ ഔഷധഗുണത്തേയും പറ്റി വിവരിച്ചിട്ടുണ്ട്.
[തിരുത്തുക] വിതരണം
[തിരുത്തുക] വിവരണം
[തിരുത്തുക] അവലംബം
- ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5