സംവാദം:ഇലവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതല്ലേ ഇലവ്? ഒന്ന് ശ്രദ്ധിച്ചുനോക്കൂ.. നമ്മുടെ പഞ്ഞിച്ചെടി.--Naveen Sankar 08:32, 8 ജൂലൈ 2009 (UTC)[മറുപടി]

w:Kapok ഇത് നമ്മൾ വിളിക്കുന്ന പഞ്ഞിമരം തന്നെയെന്ന് തോന്നുന്നു. w:Bombax ceiba ഇതിന് തമിഴിൽ മുള്ളിലവ് എന്ന് പറയുമെന്ന് ആ താളിൽ പറഞ്ഞിട്ടുണ്ട്. --ജുനൈദ് (സം‌വാദം) 08:49, 8 ജൂലൈ 2009 (UTC)[മറുപടി]

പഞ്ഞിമരവും ഇലവു മരവും രണ്ടാണെന്നാണ് കണ്ടിരിക്കുന്നത്. തലയണ, മെത്ത എന്നിവയിൽ നിറയ്ക്കുന്നതിനുള്ള പഞ്ഞി സാധാരണയായി പഞ്ഞി മരത്തിന്റെ കായകളിൽനിന്നാണെടുക്കാറുള്ളത്. ഇലവു മരത്തിന്റെ പഞ്ഞിയും ഉപയോഗിക്കുമെങ്കിലും അവ കട്ട സാധാരണ പഞ്ഞിയേക്കാൾ വേഗത്തിൽ കട്ട പിടിക്കുന്നു. പഞ്ഞിമരം എന്ന ലേഖനം കാണുക.. Malikaveedu (സംവാദം) 17:49, 3 ജൂൺ 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇലവ്&oldid=3345845" എന്ന താളിൽനിന്ന് ശേഖരിച്ചത്