പാല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പാല | |
|---|---|
| ഏഴിലംപാല (Alstonia scholaris) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Gentianales |
| കുടുംബം: | Apocynaceae |
| Tribe: | Plumeriae |
| Subtribe: | Alstoniinae |
| ജനുസ്സ്: | Alstonia R.Br. |
| Species | |
|
See text. |
|
അപ്പോസൈനേസീ സസ്യകുടുംബത്തിലെ ഒരു വർഗ്ഗമാണ് പാല.
തരങ്ങൾ [തിരുത്തുക]
- ഏഴിലംപാല
- കുരുട്ടുപാല (കൂനൻപാല)
- ദന്തപ്പാല - മരുന്നിനായി ഉപയോഗിക്കുന്നു.
- കുടകപ്പാല
മറ്റു പേരുകൾ [തിരുത്തുക]
- ക്ഷേത്രച്ചമ്പകം
- പാലച്ചമ്പകം
ചിത്രശാല [തിരുത്തുക]
- പാലയുടെ ചിത്രങ്ങൾ