കരിമ്പാല (Isonandra perrottetiana)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കരിമ്പാല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
I. perrottetiana
Binomial name
Isonandra perrottetiana
A.DC.
Synonyms
  • Isonandra alphonseana Dubard
  • Isonandra candolleana Wight
  • Isonandra perrottetiana var. anaimalaiana R.Kumari & Thothathri

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കരിമ്പാല. (ശാസ്ത്രീയനാമം: Isonandra perrottetiana). 15 മീറ്ററോളം ഉയരം വയ്ക്കും. 1300 മീറ്റർ മുത 2000 മീറ്റർ വരെയുള്ള നിത്യഹരിതവനങ്ങളിൽ ആണു കാണുന്നത്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-05-21.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കരിമ്പാല_(Isonandra_perrottetiana)&oldid=3928838" എന്ന താളിൽനിന്ന് ശേഖരിച്ചത്