മലമ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലമ്പാല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
I. montana
Binomial name
Isonandra montana
(Thwaites) Gamble
Synonyms
  • Isonandra lanceolata var. montana (Thwaites) Thwaites
  • Isonandra wightiana var. montana Thwaites

പര്യായങ്ങൾ theplantlist.org - ൽ നിന്നും

10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ് മലമ്പാല. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും ഈ വൃക്ഷം കാണപ്പെടുന്നു. (ശാസ്ത്രീയനാമം: Isonandra montana). 700 മീറ്ററിനും 2000 മീറ്ററിനും ഇടയിൽ ഉയരമുള്ള ഈ വൃക്ഷം നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-06. Retrieved 2013-07-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലമ്പാല&oldid=3925894" എന്ന താളിൽനിന്ന് ശേഖരിച്ചത്