വഴന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വഴന | |
|---|---|
| ഉണങ്ങിയ വഴനയില | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| നിര: | Laurales |
| കുടുംബം: | Lauraceae |
| ജനുസ്സ്: | Cinnamomum |
| വർഗ്ഗം: | C. tamala |
| ശാസ്ത്രീയ നാമം | |
| Cinnamomum tamala (Buch.-Ham.) Nees & Eberm. |
|
കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു ഔഷധവ്യക്ഷമാണ് എടന എന്നുകൂടി അറിയപ്പെടുന്ന വഴന. സിനമോമം തമല എന്നതാണു് ഇതിന്റെ ശാസ്ത്രനാമം. പാചകത്തിനു് വഴനയില ഉപയോഗിക്കാറുണ്ടു്[1].
വഴനയില ഗോവ
ഗോവയിലെ ഒരു വഴന മരം
വഴനയില അടയുണ്ടാക്കാനുപയോഗിക്കുന്നു