മുരിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുരിക്ക്
Tree in Kolkata, West Bengal, India.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Fabales
കുടുംബം: Fabaceae
ജനുസ്സ്: Erythrina
വർഗ്ഗം: E. variegata
ശാസ്ത്രീയ നാമം
Erythrina variegata
L.

കേരളത്തിൽ വ്യാപകമായി വളരുന്ന ഒരു മരമാണു് മുരിക്കു് (Erythrina variegata).ചുറ്റും തടിച്ച മുള്ളുള്ള ഇതിന്റെ തടി ഉറപ്പില്ലാത്തതാണു്. കുരുമുളക് വളർത്താൻ താങ്ങുമരമായി ഈ മരം ഉപയോഗിക്കുന്നു. 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ പൂക്കൾക്ക് ചുവന്ന നിറമാണ്‌ [1]

വടക്കേ മലബാറിൽ പൂരോത്സവത്തിന് പൂവിടാൻ ഇതിന്റെ ചുവന്ന നിറമുള്ള പൂവ് ഉപയോഗിക്കാറുണ്ടു്. തിയ്യാട്ട ചമയത്തിനു് കിരീടങ്ങളും പൊയ്ക്കാലുകളും ഉണ്ടാക്കാൻ മുരിക്കിൻ തടി ഉപയോഗിക്കാറുണ്ട്.

[തിരുത്തുക] വിതരണം

കിഴക്കൻ ആഫ്രിക്ക, തെക്കേ ഏഷ്യ, വടക്കൻ ഓസ്ട്രേലിയ, ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾ, പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ ഫിജി വരെയുള്ള ദ്വീപുകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.[2]

മുരിക്കിൻ പൂവ്

[തിരുത്തുക] അവലംബം

  1. http://ayurvedicmedicinalplants.com/plants/2429.html
  2. Germplasm Resources Information Network: Erythrina variegata


"http://ml.wikipedia.org/w/index.php?title=മുരിക്ക്&oldid=1318166" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ