ബീഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണേഷ്യ|ദക്ഷിണേഷ്യയിൽ പുകവലിക്കാനായി പ്രചാരത്തിലുള്ള നാടൻ സം‌വിധാനമാണ്‌ ബീഡി. ഇംഗ്ലീഷ്:Beedi;ഹിന്ദിയിൽ बीड़ी;.സിഗററ്റിനേക്കാളും വലിപ്പം കുറവാണെങ്കിലും അതിനേക്കാളേറെ കാർബൺ മോണോക്സൈഡും ടാറും സൃഷ്ടിക്കാൻ ബീഡിക്ക് കഴിയും. തെണ്ട് (Coromandel Ebony)എന്നറിയപ്പെടുന്ന മരത്തിന്റെ ഉണക്കിയ ഇലകളിൽ പുകയില പൊതിഞ്ഞാണ്‌ ബീഡി ഉണ്ടാക്കുന്നത്[1]പുകവലിയിലേതു പോലെ തന്നെ നിക്കോട്ടിൻ ആണ്‌ ബീഡി വലിക്കുന്നവർക്കും ലഹരി നൽകുന്നത്.

ബീഡി നിർമ്മാണം നടത്തുന്ന കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനമാണ് ദിനേശ് ബീഡി

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] അവലംബം

  1. http://www.cdc.gov/mmwr/preview/mmwrhtml/mm4836a2.htm
"http://ml.wikipedia.org/w/index.php?title=%E0%B4%AC%E0%B5%80%E0%B4%A1%E0%B4%BF&oldid=1184636" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ