മൂങ്ങാപ്പേഴ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Buchanania lanzan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Buchanania lanzan
Charoli.JPG
മൂങ്ങാപേഴിന്റെ കുരുക്കൾ
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Genus:
സ്പീഷീസ്:
B. lanzan

Binomial name
Buchanania lanzan
Synonyms
  • Buchanania latifolia Roxb.
  • Buchanania latifolia,
  • Chironjia sapida

20 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു മരമാണ് മൂങ്ങാപ്പേഴ്. (ശാസ്ത്രീയനാമം: Buchanania lanzan). ഇതിന്റെ കായിലെ കുരുക്കൾ ഇന്ത്യയിലെങ്ങും ഒരു സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നു[1]. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണ് മൂങ്ങാപ്പേഴ്[2]. ഓരോ പഴത്തിലും ഓരോ കുരുവാണ് ഉണ്ടാവുക. ഇവ തിന്നാൻ കൊള്ളാം[3]. കുരു പൊടിച്ച് ഭക്ഷണസാധനങ്ങളിൽ ഇടാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മൂങ്ങാപ്പേഴ്&oldid=1696763" എന്ന താളിൽനിന്ന് ശേഖരിച്ചത്