വേണാട് പത്രിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മലയാളത്തിലെ ഒരു സായാഹ്ന ദിനപത്രമാണ് വേണാട് പത്രിക.[1] 1989ൽ കെ ജനാർദ്ദനൻ നായർ ആരംഭിച്ച ഈ പത്രത്തിൻറെ ഹെഡ് ഓഫീസ് തിരുവനന്തപുരത്താണ്.[2][3][4] ദി ടെലഗ്രാഫ് പത്രത്തിൻറെ മുഖ്യപത്രാധിപരായ ആർ. രാജഗോപാൽ തന്റെ മാധ്യമപ്രവർത്തനം ആരംഭിച്ചത് ഈ പത്രത്തിലൂടെയായിരുന്നു.[5][6]

വിവാദം[തിരുത്തുക]

മീഡിയ ലിസ്റ്റിൽ 'എ' കാറ്റഗറിയിൽനിന്നും 'ബി' കാറ്റഗറിയിലേക്കു വരാനും സാമ്പത്തിക തിരിമറികൾക്കുംവേണ്ടി സർക്കുലേഷൻ പെരുപ്പിച്ചു കാണിക്കുന്നു എന്ന പേരിൽ 2019ൽ ഈ പത്രം വിവാദത്തിൽ അകപ്പെട്ടിരുന്നു.[7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കേരള സർക്കാർ പരസ്യയിന കണക്ക്" (PDF). niyamasabha.
  2. "Venad Pathrika". newspapers.in.
  3. "K Janardhanan Nair felicitated. The Hindu Report". Chennai, India. 28 May 2002. Archived from the original on 2019-12-31. Retrieved 2019-12-31.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "K Janardhanan Nair felicitated. Express Buzz Report".[പ്രവർത്തിക്കാത്ത കണ്ണി]
  5. "The Telegraph editor, R Rajagopal: Cannot afford to stay neutral". kochipost. 2019-10-19. Archived from the original on 2019-10-19. Retrieved 2023-08-20.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "റിസ്ക് എടുക്കുന്നത് പബ്ലിഷർ: ആർ. രാജഗോപാൽ". usmalayali. 2023-01-09. Archived from the original on 2023-08-20. Retrieved 2023-08-20.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "വിജിലൻസ് അന്വേഷണം അണിയറയിൽ". marunadan malayalee. 2019-02-25. Archived from the original on 2020-08-09. Retrieved 2023-08-20.{{cite web}}: CS1 maint: bot: original URL status unknown (link)


മലയാള ദിനപ്പത്രങ്ങൾ
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=വേണാട്_പത്രിക&oldid=3965619" എന്ന താളിൽനിന്ന് ശേഖരിച്ചത്