പൂച്ചക്കുരുമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂച്ചക്കുരുമരം
Celtis timorensis leaves.jpg
പൂച്ചക്കുരുമരത്തിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Rosales
കുടുംബം: Ulmaceae
ജനുസ്സ്: Celtis
വർഗ്ഗം: C. timorensis
ശാസ്ത്രീയ നാമം
Celtis timorensis
Span.
പര്യായങ്ങൾ
  • Celtis cinnamomea Lindl. ex Planch.
  • Celtis crenatoserrata Merr.
  • Celtis dysodoxylon Thwaites
  • Celtis hamata Blume
  • Celtis reticulosa Miq.
  • Celtis waitzii Blume
  • Sponia pendula Span.

പൂതൽ, ഭൂതപ്പീനാറി, ഭൂതിയുണർത്തി, പൂതിയുണർത്തി, വെള്ളക്കുയ്യാൻ എന്നെല്ലാമറിയപ്പെടുന്ന 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരിനം വൃക്ഷമാണ് പൂച്ചക്കുരുമരം (ശാസ്ത്രീയനാമം: Celtis timorensis). കറുവയുടെ ഇലയുമായി സാമ്യമുള്ളതിനാൽ Celtis cinnamomea എന്ന പേരുമുണ്ട്. തടിക്ക് നാറ്റമുണ്ട്. പഴകുമ്പോൾ മാറുന്ന ഈ മണം നനഞ്ഞാൽ വീണ്ടും വരും. വിത്തുവിതരണം ജലം വഴിയാണ്[1]. തടി തലവേദനയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'പൂച്ചക്കുരുമരം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Celtis timorensis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=പൂച്ചക്കുരുമരം&oldid=2036003" എന്ന താളിൽനിന്നു ശേഖരിച്ചത്