"ഫെബ്രുവരി 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 20: വരി 20:
* [[1975]] - ഊർജ്ജപ്രതിസന്ധിയെത്തുടർന്ന് അമേരിക്കയിൽ [[ഡേ ലൈറ്റ് സേവിങ് ടൈം]] ഏകദേശം രണ്ടു മാസം നേരത്തെ നടപ്പിലാക്കി.

* [[1991]] - [[തായ്‌ലന്റ്|തായ്‌ലന്റിൽ]] ഒരു രക്തരഹിതവിപ്ലവത്തിലൂടെ ജനറൽ [[സുന്തോൺ കോങ്സോം‌പോങ്]] പ്രധാനമന്ത്രി [[ചാറ്റിചയി ചൂൻ‌ഹവാൻ|ചാറ്റിചയി ചൂൻ‌ഹവാനിനെ]] അധികാരഭ്രഷ്ടനഅക്കി.

* [[1997]] - റഷ്യൻ ശൂന്യാകാശനിലയമായ [[മിർ|മിറിൽ]] ഒരു വൻ തീപിടുത്തം സംഭവിച്ചു.
* [[1997]] - റഷ്യൻ ശൂന്യാകാശനിലയമായ [[മിർ|മിറിൽ]] ഒരു വൻ തീപ്പിടുത്തം സംഭവിച്ചു.
* [[1998]] - എല്ലാ [[ജൂതർ|ജൂതന്മാർക്കും]] കുരിശുയുദ്ധക്കാർക്കുമെതിരെ [[ജിഹാദ്]] നടത്തുന്നതിന്‌ [[ഒസാമ ബിൻ ലാദൻ]] ഒരു [[ഫത്വ]] പുറപ്പെടുവിച്ചു.

* [[1999]] - [[ഓസ്ട്രിയ|ഓസ്ട്രിയൻ]] ഗ്രാമമായ [[ഗാൽറ്റർ]] ഒരു മഞ്ഞിടിച്ചിൽ നശിച്ചു. 31 പേർ മരിച്ചു.

18:43, 21 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 23 വർഷത്തിലെ 54-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_23&oldid=3089760" എന്ന താളിൽനിന്ന് ശേഖരിച്ചത്