"തെക്കുകിഴക്കേ ഏഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) fixing dead links
(ചെ.)No edit summary
വരി 41: വരി 41:
</div><!-- end of slate grey box -->
</div><!-- end of slate grey box -->
</div><!-- end of floated right section; article starts here -->
</div><!-- end of floated right section; article starts here -->


[[ചൈന|ചൈനയ്ക്കു]] തെക്കും [[ഇന്ത്യ|ഇന്ത്യയ്ക്കു]] കിഴക്കും [[ആസ്ത്രേലിയ|ആസ്ത്രേലിയയ്ക്കു]] വടക്കുമായി കിടക്കുന്ന [[ഏഷ്യ|ഏഷ്യയുടെ]] ഉപഭൂവിഭാഗമാണ് '''തെക്കുകിഴക്കേ ഏഷ്യ'''. ഭൌമ പലകകളുടെ സംഗമസ്ഥാനത്ത് കിടക്കുന്ന ഈ ഭൂപ്രദേശം ഒട്ടേറെ [[ഭൂകമ്പം|ഭൂകമ്പങ്ങളുടെയും]] [[അഗ്നിപർവ്വതം|അഗ്നിപർവ്വതങ്ങളുടെയും]] ചലനങ്ങൾക്ക് വേദിയാണ്.
[[ചൈന|ചൈനയ്ക്കു]] തെക്കും [[ഇന്ത്യ|ഇന്ത്യയ്ക്കു]] കിഴക്കും [[ആസ്ത്രേലിയ|ആസ്ത്രേലിയയ്ക്കു]] വടക്കുമായി കിടക്കുന്ന [[ഏഷ്യ|ഏഷ്യയുടെ]] ഉപഭൂവിഭാഗമാണ് '''തെക്കുകിഴക്കേ ഏഷ്യ'''. ഭൌമ പലകകളുടെ സംഗമസ്ഥാനത്ത് കിടക്കുന്ന ഈ ഭൂപ്രദേശം ഒട്ടേറെ [[ഭൂകമ്പം|ഭൂകമ്പങ്ങളുടെയും]] [[അഗ്നിപർവ്വതം|അഗ്നിപർവ്വതങ്ങളുടെയും]] ചലനങ്ങൾക്ക് വേദിയാണ്.



04:40, 20 മേയ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

തെക്കുകിഴക്കേ ഏഷ്യ

തെക്കുകിഴക്കേ ഏഷ്യയുടെ ഭൂമിശാസ്ത്രം
തെക്കുകിഴക്കേ ഏഷ്യയുടെ ഭൂമിശാസ്ത്രം
വിസ്തീർണ്ണം 4,523,000 ച.കി.മീ
ജനസംഘ്യ 568,300,000
ജനസാന്ദ്രത 126 / ച.കി.മീ
രാജ്യങ്ങൾ 11
ഭൂവിഭാഗങ്ങൾ 12
ജി.ഡി.പി $900 billion (exchange rate)
$2.8 trillion (purchasing power parity)
പ്രതിശീർഷ വരുമാനം $1,584 (exchange rate)
$4,927 (purchasing power parity)
ഭാഷകൾ ഇന്തോനേഷ്യൻ, ഫിലിപ്പിനോ, വിയെറ്റ്നാമീസ്,തായ്, ബർമീസ്, മലയ്, ഖമർ, ലാ‍ഓ, റ്റെറ്റർൺ, നിക്കൊബാറീസ്, മാൻഡറിൻ, ഇംഗ്ലീഷ്, തമിഴ്, പോർച്ചുഗീസ്, ബംഗാളി, ഹിന്ദി, മലയാ‍ളം, പഞ്ചാബി, തെലുഗു, തഗാലോഗ്, സെബുവാനോ, ഇലോകാനോ, ഹിലിഗായ്നൊൺ, ബികോൽ, വാറായ്-വാറായ്, കപമാംഗാൻ, പങ്കസിനാൻ, അറബി, സ്പാനിഷ്, ജവനീസ്, സുൻഡനീസ്, മദുര, കാന്റണീസ്, മിൻ, തയ്‌വനീസ് (മിൻ നാൻ), മറ്റു പലതും
സമയ മേഖലകൾ UTC +9:00 (Indonesia) to UTC +5:30 (Andaman and Nicobar Islands)
ഏറ്റവും വലിയ നഗരങ്ങൾ ജക്കാർത്ത
മനില
ബാങ്കോക്ക്
ഹോ ചി മിൻ നഗരം
സുരബയ
ക്വാലാ ലം‌പൂർ
സിംഗപ്പൂർ
ഹാനോയ്
ബാന്ദുങ്ങ്
മെദാൻ
യാങ്കോൺ

ചൈനയ്ക്കു തെക്കും ഇന്ത്യയ്ക്കു കിഴക്കും ആസ്ത്രേലിയയ്ക്കു വടക്കുമായി കിടക്കുന്ന ഏഷ്യയുടെ ഉപഭൂവിഭാഗമാണ് തെക്കുകിഴക്കേ ഏഷ്യ. ഭൌമ പലകകളുടെ സംഗമസ്ഥാനത്ത് കിടക്കുന്ന ഈ ഭൂപ്രദേശം ഒട്ടേറെ ഭൂകമ്പങ്ങളുടെയും അഗ്നിപർവ്വതങ്ങളുടെയും ചലനങ്ങൾക്ക് വേദിയാണ്.

തെക്കുകിഴക്കേ ഏഷ്യ പ്രധാനമായും രണ്ട് ഭൂവിഭാഗങ്ങളാണ്: ഏഷ്യൻ വൻ‌കര, കിഴക്കും തെക്കുകിഴക്കുമായി കിടക്കുന്ന ദ്വീപുസമൂഹം|ദ്വീപുസമൂഹങ്ങളും ദ്വീപ് ചാപങ്ങളും. ഇന്തോചൈന വൻ‌കരയിൽ പ്രധാനമായും കംബോഡിയ, ലാവോസ്, മ്യാന്മാർ, തായ്‌ലാന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാ‍ണ്; ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും തായ് ജനങ്ങളും ആസ്ത്രോഏഷ്യൻ ജനങ്ങളും ആണ്; ഇവിടത്തെ പ്രധാന മതങ്ങൾ ബുദ്ധമതവും ക്രിസ്തുമതവും ആണ്. ദ്വീപുരാജ്യങ്ങളിൽ ബ്രൂണൈ, കിഴക്കൻ ടിമോർ,[1] ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ എന്നിവയാണ്. ആസ്ത്രൊനേഷ്യൻ ജനങ്ങൾ ആണ് ജനസംഖ്യയിൽ ഭൂരിഭാഗവും. ഇവിടത്തെ പ്രധാന മതങ്ങൾ ഇസ്ലാം, ക്രിസ്തുമതം എന്നിവയാണ്.

അവലംബം

  1. United Nations


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

"https://ml.wikipedia.org/w/index.php?title=തെക്കുകിഴക്കേ_ഏഷ്യ&oldid=2176391" എന്ന താളിൽനിന്ന് ശേഖരിച്ചത്