പിണറായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pinarayi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പിണറായി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പിണറായി (വിവക്ഷകൾ) എന്ന താൾ കാണുക. പിണറായി (വിവക്ഷകൾ)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Pinarayi

പിണറായി
പട്ടണം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ
താലൂക്ക്തലശ്ശേരി
Government
 • ഭരണസമിതിപിണറായി ഗ്രാമപഞ്ചായത്ത്
 • പ്രസിഡന്റ്ഗീതമ്മ
Area
 • Total20.54 കി.മീ.2(7.93 ച മൈ)
Population
 (2001)
 • Total15,828
 • ജനസാന്ദ്രത770/കി.മീ.2(2,000/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
670741
Telephone code0490
വാഹന റെജിസ്ട്രേഷൻKL 58
സ്ത്രീപുരുഷാനുപാതം1000M/1047F /
ലോക്സഭ മണ്ഡലംകണ്ണൂർ
നിയമസഭ മണ്ഡലംധർമ്മടം
വെബ്സൈറ്റ്www.pinarayionline.com

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പിണറായി. കണ്ണൂർ നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തലശ്ശേരിയിൽനിന്നും 8 കിലോമീറ്റർ അകലെയായാണ്‌ സ്ഥിതി ചെയ്യുന്നത്. സി.പി.എം-ന്റെ പ്രമുഖ നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.പിണറായി എന്ന നാടിനു ആ പേര് കിട്ടിയത് തന്നെ. പണ്ട് ടിപ്പു സുൽത്താന്റെ കാലത്ത് ഇന്നത്തെ കണ്ണൂർ ജില്ലയിലെ പിണറായിയിൽ വന്ന ടിപ്പു ജനങ്ങളെ കൊന്നൊടുക്കി അങ്ങനെ പിണം (അതായത് ശവങ്ങൾ ആറുപോലെ ഒഴുകി, അതാണ് പിണറായി ആയതു

"https://ml.wikipedia.org/w/index.php?title=പിണറായി&oldid=3277570" എന്ന താളിൽനിന്ന് ശേഖരിച്ചത്