വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/പത്തായം 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൗദി അറേബ്യ[തിരുത്തുക]

ഈ ലേഖനം തെരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു. ലേഖനം വിപുലീകരിക്കുന്നതിൽ ഞാനും പങ്കാളിയായിരുന്നു --യൂസുഫ് മതാരി 13:59, 27 ഡിസംബർ 2012 (UTC)Reply[മറുപടി]

തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun (സംവാദം) 03:05, 1 ജനുവരി 2013 (UTC)Reply[മറുപടി]

വ്യാഴത്തിന്റെ കാന്തമണ്ഡലം[തിരുത്തുക]

2010 ഫെബ്രുവരിയിൽ ജ്യോതിശാസ്ത്രകവാടത്തിലെ തിരഞ്ഞെടുത്ത ലേഖനമാക്കാൻ വേണ്ടി സൃഷ്ടിച്ച ലേഖനം. ഇംഗ്ലീഷ് വിക്കിയിലെ തിരഞ്ഞെടുത്ത ലേഖനം തർജ്ജമ ചെയ്തത്. രണ്ടു വർഷത്തിലേറെ കഴിഞ്ഞെങ്കിലും ഇംഗ്ലീഷ് ലേഖനത്തിൽ കണ്ടന്റ് അപ്ഡേഷൻ ഒന്നും നടന്നിട്ടില്ല എന്നതിനാൽ വിവരങ്ങൾ ഇപ്പോഴും സമഗ്രമാണെന്നു കരുതുന്നു. ലേഖനസൃഷ്ടിയിൽ ഞാനും പങ്കുവഹിച്ചിട്ടുണ്ട് -- റസിമാൻ ടി വി 07:56, 16 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]


മദീന[തിരുത്തുക]

ഈ ലേഖനം തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു. ലേഖനം വിപുലീകരിക്കുന്നതിൽ ഞാനും പങ്കാളിയാണ്.--യൂസുഫ് മതാരി 17:54, 17 ഫെബ്രുവരി 2013 (UTC)Reply[മറുപടി]

മദീന[തിരുത്തുക]

ഈ ലേഖനം തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. ലേഖനം വിപുലീകരിക്കുന്നതിൽ ഞാനും പങ്കാളിയായിട്ടുണ്ട്.--യൂസുഫ് മതാരി 18:14, 1 ജൂലൈ 2012 (UTC)Reply[മറുപടി]

 • അനുകൂലിക്കുന്നു - - - അൽഫാസ് 09:44, 5 ജൂലൈ 2012 (UTC)
 • സംവാദം - ഇത്രയധികം ചിത്രങ്ങൾ വേണോ? --അഖിലൻ 16:07, 15 ജൂലൈ 2012 (UTC)Reply[മറുപടി]
 • സംവാദം - ചിത്രങ്ങൾ കൂടുന്നത് നല്ല കാര്യമല്ലേ? - - -അൽഫാസ് എസ് ടിabc...xyz 07:50, 21 ജൂലൈ 2012 (UTC)Reply[മറുപടി]
 • അനുകൂലിക്കുന്നു- അഖിൽ അപ്രേം (സംവാദം) 12:33, 27 ജൂലൈ 2012 (UTC)Reply[മറുപടി]
 • അനുകൂലിക്കുന്നു - സമാധാനം (സംവാദം) 11:37, 15 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
 • എതിർക്കുന്നു - തീർത്തും ഇസ്‌ലാമിക POV യിലാണ് ചരിത്രം എഴുതിയിരിക്കുന്നത്. അവലംബങ്ങൾ പലതും നിഷ്പക്ഷമെന്ന് കരുതാനാവാത്ത ഇസ്ലാമികസൈറ്റുകളിലേക്കാണ്. POV ഉദാഹരണങ്ങൾ:
  • ഇസ്ലാമിനു മുമ്പ് എന്ന ഭാഗത്ത് പറഞ്ഞിരിക്കുന്ന വെള്ളപ്പൊക്കം, നൂഹ് നബിയുടെ പൗത്രൻ എന്നിവയൊക്കെ ചരിത്രത്തെക്കാൾ ഇസ്ലാമികവിശ്വാസമാണ്. മദ്രസയിൽ ഇവ രണ്ടും കൂടി ചേർത്ത് ഒറ്റ വിഷയമായാണ് പഠിപ്പിക്കുക എന്നുണ്ടെങ്കിലും വിക്കിപീഡിയയിൽ വേർതിരിക്കേണ്ടത് അത്യാവശ്യമാണ്
  • യഹൂദ ഗോത്രങ്ങൾ എന്ന ഭാഗം നോക്കുക. അവിടത്തെ അവലംബത്തിൽ തന്നെ ബനൂ ഖുറൈളയിലെ ആണുങ്ങളെ മുഴുവൻ കൊല ചെയ്യാൻ മുഹമ്മദ് നബി ആജ്ഞാപിച്ചതായി കൊടുത്തിട്ടുണ്ട്. "ഇവിടെയെത്തിയ മുഹമ്മദ്‌ നബി യഹൂദരോട് വളരെയധികം സൌഹൃദം നിലനിർത്തിയിരുന്നു" എന്ന് നേരത്തെ എഴുതിയ ശേഷം "ചില സമയങ്ങളിൽ യഹൂദരും മുസ്ലിംകളുമായി സംഘട്ടനം പോലും നടന്നു" എന്ന് ഈ വിഷയത്തെ ചുരുക്കുന്നത് കുറഞ്ഞപക്ഷം misleading ആണ്.
  • ഔസ് - ഖസ്രജ് ഗോത്രങ്ങൾ എന്ന ഭാഗത്ത് "അവരുടെ സ്ത്രീകൾ മക്കളെ ഗർഭം ചുമന്നിരുന്നതും പ്രസവിച്ചിരുന്നതും പോറ്റി വളർത്തിയിരുന്നതും പരസ്പരം പൊരുതി മരിക്കാനായിരുന്നു" മുതലായ കാര്യങ്ങൾ മദ്രസ പാഠപുസ്തക ശൈലിയിലുള്ളതും വിക്കിപീഡിയ നിലവാരത്തിന് യോജിക്കാത്തതുമാണ്.
ചരിത്രം എന്ന ഭാഗത്തെ ചില കാര്യങ്ങൾ മാത്രം നോക്കിയതാണ് ഇത്. ലേഖനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങളുണ്ടാകാം. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാത്തിടത്തോളം ലേഖനം തിരഞ്ഞെടുക്കാനുള്ള നിലവാരമാവില്ല - റസിമാൻ ടി വി 12:11, 15 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

മാവോ സേതൂങ്[തിരുത്തുക]

ഈ ലേഖനം തിരഞ്ഞെടുക്കാവുന്നതാണെന്ന് കരുതുന്നു. വികസനത്തിൽ പങ്കാളിയായിരുന്നു. സമാധാനം (സംവാദം) 09:39, 22 നവംബർ 2012 (UTC)Reply[മറുപടി]


എഫ്.സി. ബാഴ്സലോണ[തിരുത്തുക]

ഈ ലേഖനം തിരഞ്ഞെടുക്കാവുന്നതാണെന്ന് കരുതുന്നു. വികസനത്തിൽ പങ്കാളിയായിരുന്നു. --എസ്.ടി മുഹമ്മദ് അൽഫാസ് 05:01, 23 ഒക്ടോബർ 2012 (UTC)Reply[മറുപടി]


വധശിക്ഷ വിവിധ രാജ്യങ്ങളിൽ[തിരുത്തുക]

ഈ ലേഖനം തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. ലേഖനം എഴുതുന്നതിൽ ഞാനും പങ്കാളിയായിരുന്നു. കുറച്ചു ശരിപ്പെടുത്തലുകൾ വേണ്ടിവരും എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:57, 14 ജൂലൈ 2012 (UTC)Reply[മറുപടി]


ചെ ഗുവേര[തിരുത്തുക]

തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Anoop | അനൂപ് (സംവാദം) 06:23, 2 ജൂലൈ 2012 (UTC)Reply[മറുപടി]


അർക്കിയ[തിരുത്തുക]

ഈ ലേഖനം തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. ലേഖനം എഴുതുന്നതിൽ ഞാനും പങ്കാളിയായിരു. --എഴുത്തുകാരി സംവാദം 15:39, 15 ജൂൺ 2012 (UTC)Reply[മറുപടി]


രക്താതിമർദ്ദം[തിരുത്തുക]

തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. പഴയ നാമനിർദ്ദേശം ഇവിടെ കാണാം --Anoop | അനൂപ് (സംവാദം) 16:48, 2 മേയ് 2012 (UTC)Reply[മറുപടി]


എമിലി ഡിക്കിൻസൺ[തിരുത്തുക]

തെരഞ്ഞെടുക്കാവുന്നതാണെന്നു തോന്നുന്നു. എഴുത്തിൽ എനിക്കും പങ്കുണ്ട്.ജോർജുകുട്ടി (സംവാദം) 13:37, 15 മാർച്ച് 2012 (UTC)Reply[മറുപടി]


മക്ക[തിരുത്തുക]

ഇസ്ലാംമതവുമായും അറേബ്യൻ രാജ്യവുമായി ധാരാളം അറിവുകൾ നൽകുന്ന ഈ ലേഖനം ഞാൻ നാമനിർദ്ദേശം ചെയ്യുന്നു. നിങ്ങളുടെ അഭിപ്രായം അറിയിക്കുക. --അഖില് അപ്രേം (സംവാദം) 11:34, 28 ഫെബ്രുവരി 2012 (UTC)Reply[മറുപടി]


അന്റാർട്ടിക്ക[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.-അഖിലൻ 16:43, 6 ഫെബ്രുവരി 2012 (UTC)Reply[മറുപടി]


അർബുദം[തിരുത്തുക]

ഇത് കൊള്ളാമെന്നു തോന്നുന്നു.തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു.--അഞ്ചാമൻ (സംവാദം) 15:17, 11 ജനുവരി 2012 (UTC)Reply[മറുപടി]


ആൻഡ്രോയ്ഡ്[തിരുത്തുക]

ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വിവരങ്ങൾ വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത ലേഖനമാക്കാൻ നാമനിർദ്ദേശം ചെയ്യുന്നു. --അനൂപ് | Anoop (സംവാദം) 11:30, 5 ജനുവരി 2012 (UTC)Reply[മറുപടി]


മുസ്തഫാ കമാൽ അത്താതുർക്ക്[തിരുത്തുക]

 • 2088 ജൂലൈയിൽ ഈ ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു. വിശദവിവരങ്ങൾ കാണുക.

തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു.--റോജി പാലാ (സംവാദം) 07:27, 1 ജനുവരി 2012 (UTC)Reply[മറുപടി]


ആഴ്സണൽ എഫ്.സി.[തിരുത്തുക]

ഇംഗ്ലണ്ടിലെ മികച്ച ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ ആഴ്സണൽ എഫ്.സി.യെ കുറിച്ചുള്ള ഈ ലേഖനം തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു. --Jairodz സം‌വാദം 14:29, 6 നവംബർ 2011 (UTC)Reply[മറുപടി]


മാർട്ടിൻ ലൂഥർ[തിരുത്തുക]

തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു--റോജി പാലാ 12:52, 25 ഒക്ടോബർ 2011 (UTC)Reply[മറുപടി]


കുരുക്ഷേത്രയുദ്ധം[തിരുത്തുക]

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു. ലേഖനത്തിന്റെ സംവാദവും കാണുക --അഖിലൻ‎ 17:50, 16 ഒക്ടോബർ 2011 (UTC)Reply[മറുപടി]

 • എതിർക്കുന്നു - പല സാഹിത്യകൃതികളേയും അവലംബിച്ചു് ഐതിഹ്യത്തെ ശരിക്കും നടന്നതെന്നപോലെ പലേടത്തും പറയുന്നു. വായനക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനമാണിതു് സംവാദതാളിൽ കണ്ട താഴെ കൊടുത്ത അഭിപ്രായവും ശ്രദ്ധിക്കുക.--ലച്ചു (സംവാദം) 16:54, 23 ഡിസംബർ 2011 (UTC)Reply[മറുപടി]

മുകളിലുള്ളത്, സംവാദത്താളിലെ ചള്ളിയാന്റെ അഭിപ്രായമാണ്. — ഈ തിരുത്തൽ നടത്തിയത് ലച്ചു (സംവാദംസംഭാവനകൾ) , --Vssun (സംവാദം) 03:08, 24 ഡിസംബർ 2011 (UTC)Reply[മറുപടി]

മുകളിൽ കൊടുത്ത ലിങ്ക് കണ്ടില്ലെങ്കിൽ ഒന്നൂടെ കാണാൻ താലപര്യപ്പെടുന്നു. --കിരൺ ഗോപി 10:51, 31 ഡിസംബർ 2011 (UTC)Reply[മറുപടി]
മുകളിലെ ലിങ്ക് കണ്ടിരുന്നു. ആ ടൂളിൽ എന്തോ പ്രശ്നമുണ്ടെന്നാണു കരുതുന്നത്. കാരണം പ്രശോഭ് വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് ഒരു മാസത്തിലധികമായി. 100-ൽ അധികം തിരുത്തലുകളുമുണ്ട്. ഈ അവസരത്തിൽ പ്രശോഭ് യോഗ്യനാണല്ലോ? പിന്നെ എന്തു കൊണ്ടാണ് ടൂൾ യോഗ്യതയില്ലെന്ന് പറയുന്നത്? ഒപ്പം ആ ടൂളിൽ റിവിഷൻ ഐഡി ഓഫ് നോമിനേഷൻ എന്നുപയോഗിച്ചിരിക്കുന്നത് എന്താണ് ? --അനൂപ് | Anoop (സംവാദം) 11:49, 31 ഡിസംബർ 2011 (UTC)Reply[മറുപടി]

ഇതാണ് നിലവിലെ വോട്ടെടുപ്പ് നയത്തിൽ പറഞ്ഞിരിക്കുന്നത്. മുകളിലെ ടൂൾ സർവറിൽ പ്രശ്നം ഒന്നും ഇല്ല കാരണം അത് 1081180 എന്ന റിവിഷൻ ഐഡി പ്രകാരം ജനറേറ്റ് ചെയ്ത കൗണ്ട് ആണ്. റിവിഷ ഐഡീ 1081180 വരാൻ കാരണം എന്തെന്ന് ഇവിടെ നോക്കുക. ഇനിയും മനസ്സിലായില്ലെങ്കിൽ ചോദിക്കാൻ മടിക്കേണ്ട.--കിരൺ ഗോപി 17:22, 1 ജനുവരി 2012 (UTC)Reply[മറുപടി]

 • എതിർക്കുന്നു - ഈ ലേഖനം പലയിടങ്ങളിലും മഹാഭാരത കഥയെ ചരിത്രമായി ചിത്രീകരിക്കുന്നു. സന്തുലിതമല്ല. കൂടുതൽ സംവാദങ്ങളും തിരുത്തലുകളും നടത്തി വേണം തെരഞ്ഞെടുത്ത ലേഖനമായി മാറ്റുന്നത്. അല്ലാത്തപക്ഷം വിക്കിയുടെ വിശ്വാസ്യതക്കുറവിന്റെ ഉദാഹരണമായി വിമർശകർക്ക് ചൂണ്ടിക്കാണിക്കാവുന്ന ഒന്നായി ഈ ലേഖനം മാറിയേക്കാം.. ("പള്ളിക്കൂടം എന്ന പദം ചാവറയച്ചന്റെ പ്രയോഗമാണ് എന്ന് വിക്കിയിൽ ഒരിക്കൽ എഴുതിക്കണ്ടു" എന്ന വിമർശനം ഒരു സാംസ്കാരിക പ്രവർത്തകൻ ഉന്നയിച്ചതാണ് ഓർമ്മവരുന്നത്) -- Adv.tksujith (സംവാദം) 18:17, 30 ഡിസംബർ 2011 (UTC)Reply[മറുപടി]
 • സംവാദം ജുനൈദിന്റെ ടൂൾ‌ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കരുതുന്നു. (ജോയിൻ ചെയ്ത സമയം തെറ്റായാണ് കാണിക്കുന്നത്) പ്രശോഭിന്റെ വോട്ട് സാധുവാക്കുന്നു.--Vssun (സംവാദം) 17:57, 31 ഡിസംബർ 2011 (UTC)Reply[മറുപടി]
ജോയിൻ ഡേറ്റിലെ പ്രശ്നം മുൻപേ ജുനൈദിനോട് സൂചിപ്പിച്ചിട്ടുണ്ട്. --കിരൺ ഗോപി 17:24, 1 ജനുവരി 2012 (UTC)Reply[മറുപടി]
ജോയിൻ ഡേറ്റിലെ പ്രശ്നം വച്ചല്ല വോട്ട് അസാധുവാക്കിയത്, ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുമ്പോൾ 43 എഡിറ്റേ പ്രശോഭിനുള്ളായിരുന്നു. അതിനാൽ വോട്ട് അസാധുവാക്കാൻ അഭ്യർത്ഥിക്കുന്നു.--കിരൺ ഗോപി 08:35, 2 ജനുവരി 2012 (UTC)Reply[മറുപടി]
ഡൺ --Vssun (സംവാദം) 16:39, 2 ജനുവരി 2012 (UTC)Reply[മറുപടി]
☒N ഭൂരിപക്ഷാഭിപ്രായമില്ല. --Anoop | അനൂപ് (സംവാദം) 08:08, 1 മേയ് 2012 (UTC)Reply[മറുപടി]

പാറേമ്മാക്കൽ തോമ്മാക്കത്തനാർ[തിരുത്തുക]

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 19:40, 15 ഒക്ടോബർ 2011 (UTC)Reply[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:34, 1 ഡിസംബർ 2011 (UTC)Reply[മറുപടി]

ബസ്റ്റർ കീറ്റൻ[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് Abhiabhi.abhilash7 (സംവാദംസംഭാവനകൾ)

☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:31, 1 ഡിസംബർ 2011 (UTC)Reply[മറുപടി]

ഇലക്കള്ളി[തിരുത്തുക]

ഞാൻ അല്ല ഈ താള്(ലേഘനം) തുടങ്ങിയത്, പക്ഷെ ഇതു ഒരു വളരെ അധികം നല്ല രീതിയിൽ present ചെയ്തിരിക്കുന്നു. ഞാൻ ചെറിയ തിരുത്തലുകൾ നടത്തി. വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങൾ) എല്ലാം പാലിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നന്ദി. ദിവിനെകുസുമംഎബ്രഹാം 18:59, 24 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

 • എതിർക്കുന്നു ആയുർവേദത്തിലെ ഉപയോഗങ്ങളെക്കുറിച്ച് മാത്രമാണ് ലേഖനത്തിൽ പരാമർശമുള്ളത്. മറ്റുള്ളവയെക്കുറിച്ചൊന്നും വിവരണങ്ങളില്ല.--Vssun (സുനിൽ) 02:40, 12 ഒക്ടോബർ 2011 (UTC)Reply[മറുപടി]
☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:31, 1 ഡിസംബർ 2011 (UTC)Reply[മറുപടി]

ലയണൽ മെസ്സി[തിരുത്തുക]

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ മെസ്സിയെപ്പറ്റിയുള്ള ഈ ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --വിക്കിറൈറ്റർ : സംവാദം 11:40, 17 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]


ന്യുമോണിയ[തിരുത്തുക]

 • 2011 മാർച്ചിൽ ഈ ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു. വിശദവിവരങ്ങൾ കാണുക.

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--റോജി പാലാ 19:00, 23 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

ഇരുപത്തിയെട്ട് (ചീട്ടുകളി)[തിരുത്തുക]

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു. --Jairodz സം‌വാദം 03:39, 14 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

സംവാദം[തിരുത്തുക]

സമഗ്രലേഖനമായില്ല എന്ന് ജുനൈദ് പറഞ്ഞു. എന്തിനെക്കുറിച്ചാണ് പരാമർശിക്കാത്തത് എന്നുകൂടീ പറയുകയാണെങ്കിൽ എഴുതാൻ ശ്രമിക്കാം. --Vssun (സുനിൽ) 06:19, 14 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

ലേഖനം പ്രധാനമായും കളിക്കുന്ന രീതിയെപറ്റി മാത്രമാണെന്ന് തോന്നുന്നു. ഉത്ഭവം (ഉണ്ടാവുമോ?) കണ്ടുവരുന്ന പ്രദേശങ്ങൾ തുടങ്ങി കളിയെ ചുറ്റുപ്പറ്റിയുള്ള മറ്റ് ഭാഗങ്ങളൊന്നും ലേഖനത്തിൽ ഇല്ല. --ജുനൈദ് | Junaid (സം‌വാദം) 09:21, 24 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]
നന്ദി ജുനൈദ്. കേരളത്തിൽ മൊത്തമായും ഉണ്ട് എന്ന് ലേഖനത്തിലുണ്ട്, 29 എന്ന കളിയുമായുള്ള ബന്ധത്തെക്കുറിച്ചുമുണ്ട്. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കാം.--Vssun (സുനിൽ) 09:27, 24 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]
☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ 10:02, 30 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

ചായ[തിരുത്തുക]

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 15:22, 4 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

 • എതിർക്കുന്നു - വിപുലീകരണ സാധ്യയത ഇനിയുമുണ്ട്, ചരിത്രഭാഗമൊഴികെയുളളവ ഇപ്പോഴും സ്റ്റബ് ആണ്, അതുപോലെ തന്നെ ചായ ഉണ്ടാക്കുന്ന രീതി, വിപണനം, ഇവ ചേർക്കണം. ലേഖനത്തിന്റെ ഉള്ളടക്കം തേയിലയെപ്പറ്റിയാണ് ചായയെപ്പറ്റിയല്ല .--കിരൺ ഗോപി 15:36, 4 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]
☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ 10:01, 30 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

മോഹിനിയാട്ടം[തിരുത്തുക]

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു----റോജി പാലാ 15:20, 4 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 10:00, 30 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

തമോദ്വാരം[തിരുത്തുക]

 • 2009 ഡിസംബറിൽ ഈ ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു. വിശദവിവരങ്ങൾ കാണുക.

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു----റോജി പാലാ 16:09, 29 ജൂലൈ 2011 (UTC)Reply[മറുപടി]

ഛിന്നഗ്രഹവലയം[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു----റോജി പാലാ 13:10, 2 ജൂലൈ 2011 (UTC)Reply[മറുപടി]

സിന്ധു നദീതടസംസ്കാരം[തിരുത്തുക]

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 15:08, 23 മേയ് 2011 (UTC)Reply[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 02:46, 16 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

ജോൺ കീറ്റ്സ്[തിരുത്തുക]

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 09:15, 1 മേയ് 2011 (UTC)Reply[മറുപടി]

ബെൻ ജോൺസൻ (സാഹിത്യകാരൻ)[തിരുത്തുക]

തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു.--റോജി പാലാ 09:08, 1 മേയ് 2011 (UTC)Reply[മറുപടി]

ശുക്രൻ[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 08:48, 1 മേയ് 2011 (UTC)Reply[മറുപടി]

അസ്സീസിയിലെ ഫ്രാൻസിസ്[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു --റോജി പാലാ 07:06, 1 മേയ് 2011 (UTC)Reply[മറുപടി]

 • എതിർക്കുന്നു ഏറെ സ്കോപ്പുള്ള വിഷയമാണെങ്കിലും ലേഖനം ഇപ്പോഴത്തെ നിലയിൽ അപൂർണ്ണവും പല കുറവുകളും ഉള്ളതുമാണ്.Georgekutty 08:10, 1 മേയ് 2011 (UTC)Reply[മറുപടി]
☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ 10:48, 31 മേയ് 2011 (UTC)Reply[മറുപടി]

വില്യം ബ്ലെയ്ക്ക്[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു --Vssun (സുനിൽ) 17:01, 16 മാർച്ച് 2011 (UTC)Reply[മറുപടി]

ന്യുമോണിയ[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 17:05, 16 മാർച്ച് 2011 (UTC)Reply[മറുപടി]

☒N അനുകൂലാഭിപ്രായമില്ല--റോജി പാലാ 06:56, 1 മേയ് 2011 (UTC)Reply[മറുപടി]
 • എതിർക്കുന്നു മാഷുമ്മാരേ ഇതുമ്മേ ഇനി പണി ഒരുപാടുണ്ട്. ന്യുമോണിയയുടെ വർഗീകരണം പ്രധാനഭാഗം പൂർത്തിയായതേ ഉള്ളൂ ഇപ്പോൾ. ഇനിയും main headings തന്നെ 6 എണ്ണത്തോളം വരും. പിന്നെയതിന്റെ ഉപശീർഷകങ്ങൾ. ഇതിന്റെ ഇനിയുള്ള ഉപശീർഷകങ്ങൾക്ക് ഒരു ഏകദേശ ഗൈഡ് ലൈൻ ദാ ഈ പണിപ്പുരയിൽ ഇട്ടിട്ടുണ്ട്, നോക്കാം (ഇപ്പോൾ main heading #2 കഴിഞ്ഞിട്ടേ ഉള്ളൂ). ഇത് തീർക്കാൻ കുറച്ച് ആഴ്ചകൾ കൂടി വേണ്ടിവരും. പിന്നെ നമുക്ക് വോട്ടിനിടാം ;) --സൂരജ് | suraj 13:21, 21 മേയ് 2011 (UTC)Reply[മറുപടി]

ന്യുമോണിയയുടെ പണി കഴിഞ്ഞു[തിരുത്തുക]

ന്യുമോണിയയുടെ പണി കഴിഞ്ഞു. ഇനി സംശോധനവും മറ്റും ആകാവുന്നതാണ്‌. ഭാഷാവിദഗ്ധർ കേറി ഒന്ന് മേയേണ്ടി വന്നേക്കും. ഇതിലെ പല ഉപശീർഷകങ്ങളും സ്വതന്ത്രമായ താളുകളാക്കി വികസിപ്പിക്കാവുന്നതാണ്‌. ലേഖനത്തിൽ ധാരാളം സാങ്കേതിക വൈജ്ഞാനിക വിശദാംശങ്ങളുണ്ട്, അവ ചുരുക്കാനും ഈ പിളർപ്പും വെട്ടിയൊട്ടിക്കലും കൊണ്ട് പറ്റിയേക്കും.--സൂരജ് | suraj 01:16, 17 ജൂലൈ 2011 (UTC)Reply[മറുപടി]

കാസനോവ[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 17:08, 16 മാർച്ച് 2011 (UTC)Reply[മറുപടി]

രക്താതിമർദ്ദം[തിരുത്തുക]

തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. പഴയ നാമനിർദ്ദേശം ഇവിടെ കാണാം --Anoop | അനൂപ് (സംവാദം) 16:48, 2 മേയ് 2012 (UTC)Reply[മറുപടി]

പറുദീസനഷ്ടം[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 17:11, 16 മാർച്ച് 2011 (UTC)Reply[മറുപടി]

ഇബ്നു സീന[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. (ഇൻഫോബോക്സ് മലയാളത്തിലാക്കാനുണ്ട്.) --Vssun (സുനിൽ) 02:00, 17 ഫെബ്രുവരി 2011 (UTC)Reply[മറുപടി]

ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --അഖിലൻ‎ 12:34, 22 ജനുവരി 2011 (UTC)Reply[മറുപടി]

അറ്റ്‌ലാന്റിക് മഹാസമുദ്രം[തിരുത്തുക]

പഞ്ചമഹാസാഗരങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള ലേഖനം. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --അഖിലൻ‎ 04:36, 4 ഡിസംബർ 2010 (UTC)Reply[മറുപടി]

വൈക്കം സത്യാഗ്രഹം[തിരുത്തുക]

പഴയ നാമനിർദ്ദേശങ്ങൾ

രണ്ടുവട്ടം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചിട്ട്, പരാജയപ്പെട്ട ലേഖനമാണിത്. കഴിഞ്ഞ രണ്ടു പ്രാവശ്യത്തേയും പോരായ്മകൾ തീർന്നു എന്നു കരുതുന്നു. തിരഞ്ഞെടുക്കാൻ മൂന്നാംവട്ടവും നിർദ്ദേശിക്കുന്നു. --Vssun 10:10, 1 ഏപ്രിൽ 2010 (UTC)Reply[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കി--Vssun 17:21, 2 ജൂൺ 2010 (UTC)Reply[മറുപടി]

മാർത്തോമ്മാ സഭ[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun 10:40, 18 ജൂലൈ 2009 (UTC)Reply[മറുപടി]

☒N അനുകൂലാഭിപ്രായങ്ങളില്ല --Vssun 06:41, 23 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

ഇസ്ലാം[തിരുത്തുക]

ഇവിടത്തെ ഐ.പി.യുടെ ആവശ്യപ്രകാരം നാമനിർദ്ദേശം നടത്തുന്നു. --Vssun 10:51, 18 ജൂലൈ 2009 (UTC)Reply[മറുപടി]

 • എതിർക്കുന്നു - അവലംബം ആവശ്യമുള്ള ലേഖനങ്ങൾ ധാരാളം. ഉള്ള അവലംബങ്ങൾ തന്നെ മറ്റൊരു വിജ്ഞാനകോശത്തിൽ നിന്നു നൽകിയിരിക്കുന്നു. ഇക്കാരണങ്ങളാൽ എതിർക്കുന്നു.--Anoopan| അനൂപൻ 16:10, 26 ജൂലൈ 2009 (UTC)Reply[മറുപടി]
☒N അനുകൂലാഭിപ്രായങ്ങളില്ല --Vssun 06:42, 23 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

പ്രകാശം[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--Neon. 04:54, 4 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

 • സംവാദം ലേഖനം മൊത്തം ചുവന്ന കണ്ണികളാണ്‌. പ്രകാശവുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള താളുകളും കൂടി (ബ്ലാക്ക് ബോഡി ഇത്യാദി) ലേഖനം തിരഞ്ഞെടുക്കാവൂ. — ഈ തിരുത്തൽ നടത്തിയത് Razimantv (സംവാദംസംഭാവനകൾ)
☒N അനുകൂലാഭിപ്രായങ്ങളില്ല. --Vssun 04:52, 16 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

ഗലീലിയോ ഗലീലി[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun 10:44, 18 ജൂലൈ 2009 (UTC)Reply[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായമില്ല. --Vssun 04:52, 16 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

കുമാരനാശാൻ[തിരുത്തുക]

തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 13:09, 1 ഓഗസ്റ്റ്‌ 2009 (UTC)

☒N ഭൂരിപക്ഷാഭിപ്രായമില്ല. --Vssun 04:53, 16 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

ബുരിഡന്റെ കഴുത[തിരുത്തുക]

പഴയ തെരഞ്ഞെടുപ്പ്

പൊതുവേ വലുതായ ലേഖനങ്ങളിൽനിന്നൊക്കെ വ്യത്യസ്തമായി, ഒരു തത്വചിന്താസങ്കൽപ്പം ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്നു. കഴിഞ്ഞവട്ടം ഈ ലേഖനം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അനുകൂലാഭിപ്രായങ്ങൾ മെയിലിങ് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ഇവിടെ എത്തിയില്ല.. --ജേക്കബ് 19:14, 15 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --