വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/രക്താതിമർദ്ദം/പത്തായം 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രക്താതിമർദ്ദം[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 17:11, 16 മാർച്ച് 2011 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു --അഖിലൻ‎ 14:51, 8 ഏപ്രിൽ 2011 (UTC)
  • Symbol oppose vote.svg എതിർക്കുന്നു - നിരവധി വകുപ്പുകൾ മലയാളീകരിക്കേണ്ടതുണ്ട്. ടാക്സോ ബോക്സ് തന്നെ ഉദാഹരണം. പല വാക്കുകളും മംഗ്ലീഷ് ആണ് എന്നതും ഒരു കുറവായി എനിക്ക് തോന്നുന്നു. --Challiovsky Talkies ♫♫ 15:01, 8 ഏപ്രിൽ 2011 (UTC)
  • സംവാദം ഇതിലുള്ള മംഗ്ലീഷിനു പറ്റിയ മലയാളം കണ്ടെത്തുക പ്രയാസകരമാകുമെന്ന് തോന്നുന്നു, അഥവാ ആ വാക്കുകൾ (വൈദ്യശാസ്ത്രപരമായ മലയാള നിർവചനങ്ങൾ) സാധാരണക്കാർക്ക് മനസിലാക്കുവാൻ പ്രയാസമുള്ളവയായിരിക്കും. നിത്യജീവിതത്തിൽ ഉപയോഗത്തിലുള്ള വാക്കുകൾ (മംഗ്ലീഷ്) നിലനിൽക്കുന്നതു തന്നെയാണ് നല്ലതെന്നഭിപ്രായം. --റോജി പാലാ 08:17, 13 ഏപ്രിൽ 2011 (UTC)
☒N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 16:12, 17 ഏപ്രിൽ 2011 (UTC)