Jump to content

ഉപയോക്താവിന്റെ സംവാദം:Wikiwriter

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രധാനതാൾ * സംവാദതാൾ * പരീക്ഷണശാല * ഉപയോക്തൃപ്പെട്ടികൾ * താരകങ്ങൾ * സംഭാവനകൾ
പഴയ സംവാദം
പഴയ സംവാദങ്ങൾ

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Wikiwriter

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:55, 17 നവംബർ 2013 (UTC)[മറുപടി]

ചെരിഞ്ഞ തലക്കെട്ട്[തിരുത്തുക]

ചലച്ചിത്ര തലക്കെട്ടുകൾക്കും സസ്യജീവജാലതലക്കെട്ടുകൾക്കും ആ ശൈലി ഉപയോഗിക്കാറുണ്ട്. വിശദവിവരങ്ങൾ, ഉപയോഗിക്കുന്ന സാഹചര്യങ്ങൾ എന്നിവയ്ക്കായി താൾ കാണുക.--റോജി പാലാ (സംവാദം) 19:30, 26 നവംബർ 2013 (UTC)[മറുപടി]

--റോജി പാലാ (സംവാദം) 13:11, 27 നവംബർ 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Wikiwriter. താങ്കൾക്ക് സംവാദം:ഏകദിന ക്രിക്കറ്റ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Wikiwriter. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നുറുങ്ങുകൾ[തിരുത്തുക]

നുറുങ്ങുകൾ കുഴപ്പമില്ല. നേരിട്ടുള്ള തർജ്ജിമയാണോ എന്നറിയില്ല. എന്തായാലും യോജിക്കുന്നുണ്ട്. ഇവിടെ ആ പേരിൽ ധാരാളം ഉണ്ട്.--റോജി പാലാ (സംവാദം) 13:03, 1 ഡിസംബർ 2013 (UTC)[മറുപടി]

Retrait du groupe bot pour Wwbot / Bot flag removal for Wwbot[തിരുത്തുക]

Bonjour Wikiwriter,

J’ai constaté que ton bot Wwbot n’a pas fait de modification sur FR:Wikipédia depuis de nombreux mois et j'ai proposé de le retirer du groupe bot. Si tu souhaites commenter cette décision, merci de te rendre ici. Sans réponse de ta part le flag devrait être retiré dans un mois. Merci pour les contributions de ton bot à la Wikipédia en français.

Bonne continuation. Bub's (സംവാദം) 18:04, 2 ഡിസംബർ 2013 (UTC)[മറുപടി]

Hi Wikiwriter,

I noted that your bot Wwbot hasn’t altered FR:Wikipédia for months and I have suggested to remove it’s bot flag. I you whish to comment on that proposal, please go there to do so (you can write in English). By default the flag should be removed in a month. Thank you for your bot's contribution to the French Wikipédia.

Best regards, Bub's (സംവാദം) 18:04, 2 ഡിസംബർ 2013 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ലേഖനം[തിരുത്തുക]

മാസാദ്യം തിരഞ്ഞെടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. സമർപ്പിച്ച് മിനിമം ഒരാഴ്ചയെങ്കിലും ആകണമല്ലോ? ഇപ്പോൾ ഒരാഴ്ച കഴിഞ്ഞതായി തണ്ണീർത്തടം ഉണ്ട്. ആർക്കും തിരഞ്ഞെടുക്കാവുന്നതാണ്. സമയം പോലെ നോക്കാം.--റോജി പാലാ (സംവാദം) 11:25, 10 ഡിസംബർ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Wikiwriter. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
float ഈ മാസം കുറച്ചു തിരക്കിലാണ്. അതിനാൽ ശ്രദ്ധിക്കാൻ ബുദ്ധിമുട്ടായിരുന്നു. എങ്കിലും പ്രധാനതാൾ കണ്ടില്ലായിരുന്നു.--റോജി പാലാ (സംവാദം) 14:55, 12 ഡിസംബർ 2013 (UTC)[മറുപടി]
ഒപ്പം ചെയ്യേണ്ട കാര്യങ്ങൾ ഈ സംവാദത്തിനു ശേഷമുള്ള എന്റെ സംഭാവനകളിൽ കാണുക. കൂടാതെ കോമൺസിൽ ഫലകവും ചേർക്കണം.--റോജി പാലാ (സംവാദം) 15:00, 12 ഡിസംബർ 2013 (UTC)[മറുപടി]

Bot flag on frwiki[തിരുത്തുക]

Hello,

As a bureaucrat on frwiki, I was checking the activity of the bots, and noticed that yours had been inactive for at least 6 months. Morover, the interwikis are now centralized on Wikidata. It is not reasonable that an unmonitored account keeps a bot flag, as it may be more easily hacked. Do you wish to keep the bot flag? If this is the case, please tell me so (preferably on my talk page on frwiki, otherwise on my talk page on this project). Without any answer from you, the bot flag will be removed in one month.

Thank you for your comprehension, Litlok (സംവാദം) 15:59, 10 ജൂലൈ 2014 (UTC)[മറുപടി]

Hello,
I asked you about one month ago if you wanted to keep the bot flag of your bot on frwiki, but (maybe I have missed something) it seems you have not answered yet. Well, it's summer time... so you still have another month to respond :-) Litlok (സംവാദം) 22:23, 11 ഓഗസ്റ്റ് 2014 (UTC)[മറുപടി]
Hello,
I've removed the bot flag. Litlok (സംവാദം) 22:32, 13 സെപ്റ്റംബർ 2014 (UTC)[മറുപടി]

ആര്യൻ റോബൻ[തിരുത്തുക]

വളരെ നന്നായിട്ടുണ്ട്. ഒറ്റവരിയിൽനിന്ന് രക്ഷിച്ചതിന് നന്ദി. രൺജിത്ത് സിജി {Ranjithsiji} 04:50, 17 ഫെബ്രുവരി 2015 (UTC)[മറുപടി]

ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?[തിരുത്തുക]

അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..?-മേൽവിലാസം ശരിയാണ് (സംവാദം) 06:25, 3 ജൂൺ 2017 (UTC)[മറുപടി]

Bot activity on the Dutch Wikipedia[തിരുത്തുക]

Dear,

Your bot account hasn't made any edits on the Dutch Wikipedia for at least three years. In accordance with the local bot policy the bot flag will be removed in three months. To avoid losing the bot flag, you can confirm you want to retain the bot flag by going to this page.

With kind regards, Kippenvlees1 (സംവാദം) 19:03, 29 മേയ് 2018 (UTC)[മറുപടി]

എങ്ങനെ വിക്കിയിൽ ലേഖനങ്ങൾ കൂട്ടി ചേർക്കാം[തിരുത്തുക]

എനിക്ക് വിക്കി മലയാളത്തിൽ കൂടുതൽ ലേഖനങ്ങൾ ഉൾപ്പെടുത്തണമെന്നുണ്ട് അതിനായി എന്താണ് ചെയ്യേണ്ടത് പ്രശോഭ് രവി (സംവാദം) 05:29, 23 സെപ്റ്റംബർ 2018 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]