നിലംപറ്റി വളരുന്ന ഒരിനം വള്ളിച്ചെടിയാണ് നിലമ്പരണ്ട. മിതശീതോഷ്ണമേഖലകളിലും, ഉഷ്ണമേഖലയിലും കാണുന്ന ഈ ദുർബലസസ്യം ,താങ്ങുകളുണ്ടെങ്കിൽ പ്രതാനങ്ങളുടെ സഹായത്തോടുകൂടി അതിന്മേൽ പടർന്നുകയറുകയും, അല്ലെങ്കിൽ ഭൂമിയിൽ തന്നെ നീണ്ടു ചുറ്റിപ്പിണഞ്ഞു വളരുകയും ചെയ്യും. തണ്ടിന്റെ ഇരുവശത്തുമായി ഒന്നിടവിട്ടു ക്രമീകരിച്ചിരിക്കുന്ന കൂട്ടിലകളുള്ള ഇവയുടെ പൂക്കൾക്ക് ഇളം ചുവപ്പ് മുതൽ വെള്ള നിറം വരെ കാണാം. കായ്കൾക്ക് കട്ടിയുള്ള പുറംതോടും, അതിനുള്ളിൽ മണൽഘടികാരത്തിന്റെ ആകൃതിയിലുള്ള അറയുമുണ്ട്.
നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 13:21, 29 ജനുവരി 2010 (UTC)
എന്റേയും ഒരൊപ്പ്. സസ്നേഹം, --സുഗീഷ് 21:21, 23 ഫെബ്രുവരി 2010 (UTC)
ഈ താൾ വിജ്ഞാനകോശത്തിലെ ഒരു ലേഖനമല്ല. വിക്കിപീഡിയ അല്ലാത്ത ഏതെങ്കിലും സൈറ്റിൽ ഈ താൾ കാണാൻ ഇടവരുകയാണെങ്കിൽ, നിങ്ങൾ ഒരു മിറർ സൈറ്റാണ് കാണുന്നത്. ഈ താൾ പഴയതായിരിക്കാം. വിക്കിപീഡിയയോട് അല്ലാതെ ഈ ഉപയോക്താവിന്റെ താളിനു മറ്റ് സൈറ്റുകളുമായി ബന്ധം ഉണ്ടാവണമെന്നില്ല. ഈ താൾ സ്വതവേ http://ml.wikipedia.org/wiki/ഉപയോക്താവ്:Hbkrishnan ൽ കാണാം.