വിൻചാറ്റ്
വിൻചാറ്റ് | |
---|---|
![]() | |
പ്രജനനകാല തൂവൺപ്പൂടയിൽ കുവൈറ്റിൽ നിന്നും | |
Song | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Aves |
Order: | Passeriformes |
Family: | Muscicapidae |
Genus: | Saxicola |
Species: | S. rubetra
|
Binomial name | |
Saxicola rubetra | |
![]() | |
Range of S. rubetra (Compiled by: BirdLife International and Handbook of the Birds of the World (2016) 2016.) Breeding Non-breeding | |
Synonyms | |
|

ചാറ്റ് കുടുബത്തിൽ പെട്ട ചെറിയ കുരുവിയാണ് വിൻചാറ്റ്. ദേശാടന സ്വഭാവമുള്ള ഇവയെ യൂറോപ്പിലും ഏഷ്യയുടെ ഭാഗങ്ങളിലും കണ്ടു വരുന്നു , ദേശാടന കാലത്തു ഇവ ദീർഘ ദൂരം സഞ്ചരിച്ചു മധ്യ ആഫ്രിക്കയിൽ ആണ് എത്തുന്നത്.
വിവരണം[തിരുത്തുക]
ചെറിയ വാലുള്ള പക്ഷിയാണ് ഇവ തുറന്ന ചെറിയ കുറ്റിച്ചെടികൾ ഉള്ള സഥലത്താണ് സാധാരണ കാണാറ് . പ്രജനന കാലത്തു ഒഴിച്ചാൽ ആണും പെണ്ണും ഒരേ നിറത്തിലാണ് , പ്രജനന കാലത്തു ആൺ കിളികൾക്ക് കഴുത്ത് മുതൽ വയർ വരെ ഉള്ള ഭാഗത്തു ഓറഞ്ച് നിറം വരുന്നു.
അവലംബം[തിരുത്തുക]
- ↑ BirdLife International (2016). "Saxicola rubetra". 2016: e.T22710156A87906903. doi:10.2305/IUCN.UK.2016-3.RLTS.T22710156A87906903.en.
{{cite journal}}
: Cite journal requires|journal=
(help);|access-date=
requires|url=
(help) - ↑ Bonhote, J. Lewis (1907). Birds of Britain. illustrated by H.E. Dresser. London: Adam and Charles Black. പുറങ്ങൾ. 27/29. OCLC 1451688.