ഉപയോക്താവ്:Zeeshankm

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഞാൻ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡോക്ടർ ആണ്. ഇവിടെ പുതുടോക്ടർ ആയി പരിശീലനം (ഇന്റെർന്ഷിപ്) ചെയ്യുന്നു.ഒഴിവു സമയങ്ങളിൽ വിക്കിപീഡിയ സന്ദർശിക്കൽ എന്റെ വിനോദങ്ങളിൽ പെട്ടതാണ്. അങ്ങനെയാണ് ഞാൻ മലയാളം വിക്കിപീഡിയയിൽ എത്തിപെട്ടത്. മലയാളം വിക്കി വിപുലീകരിക്കാൻ കുറച്ചു സഹായങ്ങൾ ചെയ്യണമെന്നുണ്ട്. നിങ്ങളുടെ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. നന്ദി.

India flag map vector.jpgThis user is proud to be an Indian.
Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Dahi vada.jpgഈ ഉപയോക്താവ് ഒന്നാന്തരം ഭക്ഷണപ്രിയയാ/നാണ്
حلال ഹലാലായ ഭക്ഷണക്രമമാണ് ഈ ഉപയോക്താവിന്റേത്'.
Chocolate02.jpg ഈ ഉപയോക്താവ് ചോക്ലേറ്റ് ഇഷ്ടപ്പെടുന്നു.
Smiley green alien sleepy.svgഉറങ്ങാൻ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തി
Crystal Clear app starthere.png
ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
Gmail New Logo.png
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Zeeshankm&oldid=2098149" എന്ന താളിൽനിന്ന് ശേഖരിച്ചത്