സംവാദം:എക്കൈനൊഡെർമാറ്റ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:എക്കീനോഡേർമാറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Sea Urchin-ന് കടൽച്ചേന എന്ന മലയാളം പേരില്ലേ? — ഈ തിരുത്തൽ നടത്തിയത് Georgekutty (സംവാദംസംഭാവനകൾ) 08:02, 19 ജനുവരി 2010 (UTC)[മറുപടി]

Sea urchin -> കടൽച്ചേന--ഷാജി 22:45, 19 ജനുവരി 2010 (UTC)[മറുപടി]

ഉച്ചാരണം തെറ്റ്[തിരുത്തുക]

എക്കൈനൊഡെർമാറ്റ എന്നാണു ഉച്ചാരണം. എക്കിനോയും എക്കീനോയും തെറ്റാണ്. മിറിയം വെബ്സ്റ്ററിൽ ഓഡിയോ കേട്ട് ബോധ്യപ്പെടാം.

ഓടിച്ചു നോക്കിയപ്പോൾ കണ്ട മറ്റ് ഉച്ചാരണ പിശകുകൾ :

  1. madreporite - മാഡ്രെപൊറൈറ്റ് (ലിങ്ക്)
  2. Tiedmann's - അക്ഷരത്തെറ്റുണ്ട്, ശരിയായ രൂപം Tiedemann's എന്നാണ്. ഉച്ചാരണം റ്റീഡെമാൻ (tē′dĕ-mahn) എന്നും.
  3. പെൽമെറ്റാസോവ അല്ല പെൽമാറ്റസോവ (Pelmatozoa) ആണു.
  4. ഹോളോത്തുറിഡിയ - ഹോളോതുറോയ്ഡിയ (Holothuroidea) ആണ്.
  5. ആബുലാക്രൽ വ്യൂഹം - ആംബ്യുലാക്രൽ വ്യൂഹം ആണു (Ambulacral)

ശാസ്ത്രനാമങ്ങളും പദങ്ങളും പലപ്പോഴും തെറ്റായാണു മലയാളം വിക്കിയിൽ പ്രയോഗിക്കുന്നത് (ഉദാ:Beta - ബെയ്റ്റ ആണു ശരി, Diabetes - ഡയബീടിസ് ആണു ശരി, Hippocrates - ഹിപ്പൊക്രാറ്റീസ് ആണു ശരി). അത്തരത്തിലെ വാക്കുകൾ അംഗീകൃത ഡിക്ഷ്ണറികളിൽ നിന്ന് കേട്ട് ശരിയാക്കിയ ശേഷം മാത്രം വിക്കിയിൽ പ്രയോഗിക്കണം എന്നൊരു പൊതുനിർദ്ദേശം കൂടിയുണ്ട്. --സൂരജ് രാജൻ 17:49, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]

തലക്കെട്ട് മാറ്റിയിട്ടുണ്ട്. മറ്റു കാര്യങ്ങൾ ലേഖനത്തിൽ നേരിട്ട് തിരുത്താവുന്നതാൺ`. --Vssun (സുനിൽ) 15:09, 2 ഓഗസ്റ്റ് 2010 (UTC)[മറുപടി]
കുറച്ചു തിരുത്തലുകൾ വരുത്തിയിട്ടുണ്ട് സുനിൽ ജീ. ബാക്കി വായനയിൽ തടയുന്ന മുറയ്ക്ക്. എക്കീനോയ്ക്ക് ഒരു തിരിച്ചുവിടൽതാൾ ഉണ്ടാകുമല്ലോ അല്ലേ. --സൂരജ് രാജൻ 05:27, 4 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ലേഖനത്തിന്റെ തലക്കെട്ട് മാറ്റുമ്പോൾ തിരിച്ചുവിടൽ തനിയേ‌ഉണ്ടാകും എന്ന കാര്യം ശ്രദ്ധിച്ചിരിക്കുമല്ലോ സൂരജ്. --Vssun (സുനിൽ) 03:55, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എക്കൈനൊഡെർമാറ്റ&oldid=768443" എന്ന താളിൽനിന്ന് ശേഖരിച്ചത്