വലംചുഴി
വലംചുഴി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട |
ഏറ്റവും അടുത്ത നഗരം | പത്തനംതിട്ട |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 20 °C (68 °F) |
9°15′0″N 76°48′0″E / 9.25000°N 76.80000°E
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് വലംചുഴി.
ഭൂമിശാസ്ത്രം
[തിരുത്തുക]വലംചുഴി സ്ഥിതി ചെയ്യുന്നത് 9°15′0″N 76°48′0″E / 9.25000°N 76.80000°E അക്ഷാംശരേഖാംശത്തിലാണ്.[1]
എത്തിച്ചേരാൻ
[തിരുത്തുക]വലംചുഴി പത്തനംതിട്ട പട്ടണത്തിൽ നിന്ന് 2 കി.മി ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.പത്തനംതിട്ട പട്ടണത്തിൽ നിന്നും കുംബഴ റോഡിൽ കന്നംകര ജംഗ്ഷനിൽ നിന്നും 1.5 കി.മി പോയാൽ പുഴ കടന്നും. പത്തനംതിട്ട കോന്നി റോഡിൽ പാലമരൂർ ജംഗ്ഷനിൽ നിന്നും 1.00 കി .മി പൊയാലും ഇവിടെ എത്താം.
പ്രധാന ആകർഷണങ്ങൾ
[തിരുത്തുക]നദി പ്രദക്ഷിണം ചെയ്യുന്ന ദക്ഷിണ ഭാരതത്തിലെ എക അമ്പലമായ വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാനക്ഷേത്രമാണ്. ഇത് പത്തനംതിട്ടയിലെ പഴയ അമ്പലങ്ങളിൽ ഒന്നാണ്. പടയണിക്കു പെരു കേട്ട ഒരു സ്ഥലമാണിത്.കേരളത്തിൽ വന വിസ്തൃതി കൂടുതലുള്ളതും ഇവിടെയാണ്[അവലംബം ആവശ്യമാണ്]. ഇതു കുടാതെ മേട മാസത്തിലെ ഭരണി നാൾ നടക്കുന്ന ഭരണി സദ്യ പേരു കേട്ടതാണ്.
അവലംബം
[തിരുത്തുക]പുറം കണികൾ
[തിരുത്തുക]