മേടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മേടം (വിവക്ഷകൾ) എന്ന താൾ കാണുക. മേടം (വിവക്ഷകൾ)


കൊല്ലവർഷത്തിലെ ഒൻപതാമത്തെ മാസമാണ് മേടം.സൂര്യൻ മേടം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മേടമാസം. ഏപ്രിൽ-മെയ് മാസങ്ങൾക്ക് ഇടക്കാണ് മേടമാസം വരിക.

തമിഴ് മാസങ്ങളായ ചിത്തിര - വൈകാശി മാസങ്ങൾക്ക് ഇടക്കാണ് മേടമാസം. വടക്കൻ കേരളത്തിലേയും, മദ്ധ്യകേരളത്തിലേയും ജനങ്ങൾ വർഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടം 1-നു ആണ് വിഷു ആഘോഷിക്കുന്നത്. കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം.


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"https://ml.wikipedia.org/w/index.php?title=മേടം&oldid=3731031" എന്ന താളിൽനിന്ന് ശേഖരിച്ചത്