വൃശ്ചികം
ദൃശ്യരൂപം
കൊല്ലവർഷത്തിലെ നാലാമത്തെ മാസമാണ് വൃശ്ചികം.സൂര്യൻ വൃശ്ചികം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് വൃശ്ചികമാസം. നവംബർ - ഡിസംബർ മാസങ്ങളിൽ ആയി ആണ് വൃശ്ചികം വരിക. തമിഴ് മാസങ്ങളായ കാർത്തിക - മാർഗ്ഗഴി മാസങ്ങൾക്ക് ഇടക്കാണ് വൃശ്ചികം.
മലയാള മാസങ്ങൾ | |
---|---|
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം |