മീനം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൊല്ലവർഷത്തിലെ എട്ടാമത്തെ മാസമാണ് മീനം. സൂര്യൻ മീനം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മീനമാസം. മാർച്ച്-ഏപ്രിൽ മാസങ്ങൾക്ക് ഇടക്കാണ് മീനമാസം വരിക. തമിഴ് മാസങ്ങളായ പാൻഗുനി - ചിത്തിര മാസങ്ങൾക്കിടക്കാണ് മീനമാസം വരിക.
കേരളത്തിലെ വേനൽ കാലമാണ് മീനമാസം. ശക്തമായ ചൂടാണ് മീനമാസത്തിൽ കേരളത്തിൽ അനുഭവപ്പെടുക.
മലയാള മാസങ്ങൾ | |
---|---|
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം |