മേടം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മേടം (വിവക്ഷകൾ) എന്ന താൾ കാണുക. മേടം (വിവക്ഷകൾ)
മേടം (Aries)
മേടം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മേടം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Ari
Genitive: Arietis
ഖഗോളരേഖാംശം: 3 h
അവനമനം: +20°
വിസ്തീർണ്ണം: 441 ചതുരശ്ര ഡിഗ്രി.
 (39-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3, 10
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
67
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Ari (ഹമാൽ)
 (2.0m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Teegarden's Star
 (12.6? പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : May Arietids

Autumn Arietids
Delta Arietids
Epsilon Arietids
Daytime-Arietids
Aries-Triangulids

സമീപമുള്ള
നക്ഷത്രരാശികൾ:
വരാസവസ് (Perseus)

ത്രിഭുജം (Triangulum)
മീനം (Pisces)
Cetus
ഇടവം (Taurus)

അക്ഷാംശം +90° നും −60° നും ഇടയിൽ ദൃശ്യമാണ്‌
ഡിസംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഭാരതത്തിൽ ആടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ മേടം. സൂര്യൻ മലയാളമാസം മേടത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബർ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. വരാസവസിന്റെ (Perseus) തെക്കായി ഇത് കാണാം. NGC697,NGC772,NGC6972,NGC1156 എന്നീ ഗാലക്സികൾ ഈ നക്ഷത്രഗണത്തിന്റെ പശ്ചാത്തലത്തിലാണ്.

നക്ഷത്രങ്ങൾ[തിരുത്തുക]

പേര് കാന്തിമാനം അകലം (പ്രകാശവർഷത്തിൽ)
ഹമാൽ 2.0 മാഗ്നിറ്റ്യൂഡ് 85
ഷെറടാൻ 2.4 മാഗ്നിറ്റ്യൂഡ് 46
മെസാർട്ടി 3.90 മാഗ്നിറ്റ്യൂഡ് 117


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം
Aries.svg Taurus.svg Gemini.svg Cancer.svg Leo.svg Virgo.svg Libra.svg Scorpio.svg Sagittarius.svg Capricorn.svg Aquarius.svg Pisces.svg


"https://ml.wikipedia.org/w/index.php?title=മേടം_(നക്ഷത്രരാശി)&oldid=2215444" എന്ന താളിൽനിന്നു ശേഖരിച്ചത്