സിന്ധു (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിന്ധു (Indus)
സിന്ധു
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സിന്ധു രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Ind
Genitive: Indi
ഖഗോളരേഖാംശം: 21 h
അവനമനം: −55°
വിസ്തീർണ്ണം: 294 ചതുരശ്ര ഡിഗ്രി.
 (49th)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
16
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
none
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
"The Persian" (α Ind)
 (3.11m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Epsilon Ind
 (11.82 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: none
ഉൽക്കവൃഷ്ടികൾ : None[1]
സമീപമുള്ള
നക്ഷത്രരാശികൾ:
സൂക്ഷ്മദർശിനി (Microscopium)
കുഴൽത്തലയൻ (Telescopium)
മയിൽ (Pavo)
വൃത്താഷ്ടകം (Octans)
സാരംഗം (Tucana)
ബകം (Grus)
അക്ഷാംശം +15° നും −90° നും ഇടയിൽ ദൃശ്യമാണ്‌
സെപ്റ്റംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഇൻഡ്യൻ എന്നറിയപ്പെടുന്ന ഈ നക്ഷത്രഗണം ഭൂമദ്ധ്യരേഖയിൽനിന്നു നോക്കുമ്പോൾ ഒക്ടോബർമാസത്തിൽ കിഴക്കുദിശയിലായി കാണപ്പെടുന്നു. 11.82 പ്രകാശവർഷം ദൂരത്തിലായി സ്ഥിതി ചെയ്യുന്ന എപ്സിലോൺ ഇൻഡി ഈ നക്ഷത്രഗണത്തിലാണ്. സെപ്തംബറിൽ ഇതു വ്യക്തമായി കാണാൻ കഴിയും. ഇതിൽ കൂടുതലും മങ്ങിയ നക്ഷത്രങ്ങളാണ്.

References[തിരുത്തുക]

  1. Anonymous (February 3, 2007). "Meteor Showers". American Meteor Society. ശേഖരിച്ചത് 2008-05-07. {{cite web}}: Check date values in: |date= (help)


"https://ml.wikipedia.org/w/index.php?title=സിന്ധു_(നക്ഷത്രരാശി)&oldid=1717247" എന്ന താളിൽനിന്ന് ശേഖരിച്ചത്