Jump to content

സെക്സ്റ്റന്റ് (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെക്സ്റ്റന്റ് (Sextans)
സെക്സ്റ്റന്റ്
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സെക്സ്റ്റന്റ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Sex
Genitive: Sextantis, Sextansis
ഖഗോളരേഖാംശം: 10 h
അവനമനം:
വിസ്തീർണ്ണം: 314 ചതുരശ്ര ഡിഗ്രി.
 (47-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
28
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
2
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Sex
 (4.49m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
LHS 292
 (14.8 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: None
ഉൽക്കവൃഷ്ടികൾ : Sextantids
സമീപമുള്ള
നക്ഷത്രരാശികൾ:
ചിങ്ങം (Leo)
ആയില്യൻ (Hydra)
ചഷകം (Crater)
അക്ഷാംശം +80° നും −80° നും ഇടയിൽ ദൃശ്യമാണ്‌
ഏപ്രിൽ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഖഗോളമധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ സെക്സ്റ്റന്റ് (Sextans). നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ അളക്കാനുപയോഗിച്ചിരുന്ന സെക്സ്റ്റന്റ് (Sextant) എന്ന ഉപകരണത്തിൽ നിന്നാണ്‌ ഈ രാശിക്ക് പേര്‌ ലഭിച്ചത്.

പ്രകാശം കുറഞ്ഞ ഒരു നക്ഷത്രരാശിയാണിത്. ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ സെക്സ്റ്റന്റ് വാമനഗാലക്സി (Sextant Dwarf Galaxy) ഈ നക്ഷത്രരാശിയിലാണ്‌. 1990-ലാണ്‌ ഇത് കണ്ടുപിടിക്കപ്പെടത്[1].മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല.

അവലംബം

[തിരുത്തുക]
  1. http://adsabs.harvard.edu/cgi-bin/bib_query?1990MNRAS.244p..16I