കൈകവസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൈകവസ് (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


കൈകവസ് (Cepheus)
കൈകവസ്
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കൈകവസ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cep
Genitive: Cephei
ഖഗോളരേഖാംശം: 22 h
അവനമനം: +70°
വിസ്തീർണ്ണം: 588 ചതുരശ്ര ഡിഗ്രി.
 (27-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
7
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
43
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 5
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
അൽഡെറാമിൻ (α Cep)
 (2.44m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Kruger 60
 (13.15 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ജായര (Cygnus)
ഗൗളി (Lacerta)
കാശ്യപി (Cassiopeia)
കരഭം (Camelopardalis)
വ്യാളം (Draco)
ലഘുബാലു (Ursa Minor)
അക്ഷാംശം +90° നും −10° നും ഇടയിൽ ദൃശ്യമാണ്‌
നവംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഖഗോള ഉത്തരധ്രുവത്തോട് വളരെയടുത്തുള്ള ഒരു നക്ഷത്രരാശിയാണ്‌ കൈകവസ് (Cepheus). പ്രകാശമാനം കൂടിയ നക്ഷത്രങ്ങളില്ലാത്തതിനാൽ ഈ നക്ഷത്രരാശിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌. 2-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിഃശാസ്ത്രജ്ഞനായ ടോളമിയുടെ 48 രാശികളുള്ള പട്ടികയിലും 88 രാശികളുള്ള ആധുനിക പട്ടികയിലും ഇത് സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിന്റെ കേന്ദ്രത്തിൽ ഒരു അതിഭീമൻ തമോദ്വാരം ഉണ്ട്. ആകാശഗംഗയുടെ മദ്ധ്യത്തിലുള്ളതിനേക്കാൾ 10,000 മടങ്ങ് പിണ്ഡമുണ്ട് ഇതിന്. അറിയപ്പെടുന്ന അതിഭീമൻ തമോദ്വാരങ്ങളിൽ ഒന്നാണിത്.[1][2]

ചരിത്രവും ഐതിഹ്യവും[തിരുത്തുക]

നക്ഷത്രങ്ങൾ[തിരുത്തുക]

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

γ Cep അഥവാ അൽറായ് ഒരു ഇരട്ടനക്ഷത്രമാണ്‌. 3000 എ.ഡി. മുതൽ 5200 എ.ഡി വരെയുള്ള കാലം ഇത് ഉത്തരധ്രുവത്തിന്റെ ധ്രുവനക്ഷത്രമായിരിക്കും. ഇതിനുശേഷം ഈ നക്ഷത്രരാശിയിലെതന്നെ (അൽഡെറാമിൻ) നക്ഷത്രങ്ങൾ ധ്രുവനക്ഷത്രമായി മാറും. δ Cep ആണ്‌ ആദ്യമായി കണ്ടുപിടിക്കപ്പെട്ട സീഫിഡ് ചരനക്ഷത്രം.

മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല. എങ്കിലും NGC 188 എന്ന വളരെ പ്രായം കൂടിയ ഓപ്പൺ ക്ലസ്റ്റർ ഈ നക്ഷത്രരാശിയിലുണ്ട്.


  1. Ghisellini, G.; Ceca, R. Della; Volonteri, M.; Ghirlanda, G.; Tavecchi, F.; Foschini, L.; Tagliaferri, G.; Haardt, F.; Pareschi, G.; Grindlay, J. (2010). "Chasing the heaviest black holes in active galactic nuclei, the largest black hole". Monthly Notices of the Royal Astronomical Society. 405: 387. arXiv:0912.0001. Bibcode:2010MNRAS.405..387G. doi:10.1111/j.1365-2966.2010.16449.x. This paper does acknowledge the possibility of an optical illusion that would cause an overestimation of the mass.
  2. Ghisellini, G.; Foschini, L.; Volonteri, M.; Ghirlanda, G.; Haardt, F.; Burlon, D.; Tavecchio, F.; മറ്റുള്ളവർക്കൊപ്പം. (14 July 2009). "The blazar S5 0014+813: a real or apparent monster?". Monthly Notices of the Royal Astronomical Society: Letters. v2. 399 (1): L24–L28. arXiv:0906.0575. Bibcode:2009MNRAS.399L..24G. doi:10.1111/j.1745-3933.2009.00716.x.
"https://ml.wikipedia.org/w/index.php?title=കൈകവസ്&oldid=3407793" എന്ന താളിൽനിന്ന് ശേഖരിച്ചത്