ദക്ഷിണമീനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദക്ഷിണമീനം (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദക്ഷിണമീനം (Piscis Austrinus)
ദക്ഷിണമീനം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ദക്ഷിണമീനം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: PsA
Genitive: Piscis Austrini
ഖഗോളരേഖാംശം: 22 h
അവനമനം: −30°
വിസ്തീർണ്ണം: 245 ചതുരശ്ര ഡിഗ്രി.
 (60-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
7
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
21
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 3
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ഫോമൽഹോട് (α PsA)
 (1.16m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Lacaille 9352
 (10.74 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Alpha Pisces-Australids
സമീപമുള്ള
നക്ഷത്രരാശികൾ:
മകരം (Capricornus)
സൂക്ഷ്മദർശിനി (Microscopium)
ബകം (Grus)
ശില്പി (Sculptor)
കുംഭം (Aquarius)
അക്ഷാംശം +55° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഒക്ടോബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ദക്ഷിണമീനം (Piscis Austrinus).

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

ഫോമൽഹോട്ട് നക്ഷത്രത്തിന്റെ കൊറോണാഗ്രാഫ് : ഫോമൽഹോട് ബി എന്ന ഗ്രഹത്തിന്റെ സ്ഥാനം കാണിക്കുന്നു

ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങളിലൊന്നായ ഫോമൽഹോട് (α PsA) ആണ്‌ ഈ രാശിയിലെ പ്രകാശമേറിയ ഒരേയൊരു നക്ഷത്രം. ദൃശ്യപ്രകാശത്തിന്റെ സഹായത്താൽ ഗ്രഹമുണ്ടെന്ന് തിരിച്ചറിയപ്പെട്ട ആദ്യ സൗരേതരനക്ഷത്രമാണ്‌ ഇത്. ഇതിന്റെ ഗ്രഹമായ ഫോമൽഹോട് ബി 2008-ലാണ്‌ കണ്ടെത്തിയത്[1].

മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല.

അവലംബം[തിരുത്തുക]

  1. http://www.sciencemag.org/cgi/content/abstract/322/5906/1345


നിർദ്ദേശാങ്കങ്ങൾ: Sky map 22h 00m 00s, −30° 00′ 00″

"https://ml.wikipedia.org/w/index.php?title=ദക്ഷിണമീനം&oldid=1714590" എന്ന താളിൽനിന്ന് ശേഖരിച്ചത്